ക്രിസ്റ്റ്യാനോയുടെ ‘അസാധാരണ’ ഗോളിനും രക്ഷിക്കാനായില്ല, അൽ നസ്റിന്‍റെ വിജയ കുതിപ്പിന് തടയിട്ട് അൽ ഇത്തിഫാഖ് -വിഡിയോ
റിയാദ്: സൗദി പ്രോ ലീഗിൽ നേടിയ ഗോൾ കണ്ട് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അമ്പരന്നുപോയി! എന്നിട്ടും അൽ നസ്റിനെ ജയത്തിലേക്ക് നയിക്കാനായില്ല. ആവേശ പോരാട്ടത്തിൽ …









