കാ​ർ​ലോ​സി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ

കാ​ർ​ലോ​സി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ

റ​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ൽ ഫു​ട്ബാ​ൾ ഇ​തി​ഹാ​സം റോ​ബ​ർ​ട്ടോ കാ​ർ​ലോ​സി​ന് അ​ടി​യ​ന്ത​ര ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ. പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ ഹൃ​ദ​​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് റ​യോ ഡി ​ജ​നീ​റോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ …

Read more

വമ്പ് കാണിക്കാൻ കേരളം ഒറ്റക്കൊമ്പ​െന്റ നാട്ടിലേക്ക്; സ​ന്തോ​ഷ് ട്രോ​ഫി ഫ​ുട്ബാൾ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു

വമ്പ് കാണിക്കാൻ കേരളം ഒറ്റക്കൊമ്പ​െന്റ നാട്ടിലേക്ക്; സ​ന്തോ​ഷ് ട്രോ​ഫി ഫ​ുട്ബാൾ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു

മ​ല​പ്പു​റം: 79 ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​സ​മി​ൽ പ​ന്തു​രു​ളാ​നി​രി​ക്കെ ആ​വ​നാ​ഴി​യി​ൽ അ​സ്ത്ര​ങ്ങ​ൾ നി​റ​ച്ച് കേ​ര​ള​വും ഗോ​ദ​യി​ലേ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ ബം​ഗാ​ളി​നോ​ട് പൊ​രു​തി …

Read more

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഉൾപ്പെടുത്തി; ഷാരൂഖ് ഖാൻ രാജ്യദ്രോഹിയെന്ന് ബി.ജെ.പി നേതാവ്

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഉൾപ്പെടുത്തി; ഷാരൂഖ് ഖാൻ രാജ്യദ്രോഹിയെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെ.കെ.ആർ) ഉൾപ്പെടുത്തിയതിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ വിമർശിച്ച് ബി.ജെ.പി നേതാവും …

Read more

‘അവൻ കതകിൽ തട്ടുകയല്ല, ഇടിച്ച് തകർത്ത് വരികയാണ്’; സർഫറാസ് ഖാനെ പ്രകീർത്തിച്ച് അശ്വിൻ

‘അവൻ കതകിൽ തട്ടുകയല്ല, ഇടിച്ച് തകർത്ത് വരികയാണ്’; സർഫറാസ് ഖാനെ പ്രകീർത്തിച്ച് അശ്വിൻ

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിൽ അസാമാന്യ ഫോം തുടരുന്ന മുംബൈ താരം സർഫറാസ് ഖാനെ പ്രകീർത്തിച്ച് വെറ്ററൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. ഐ.പി.എല്ലിൽ ഈ സീസണിൽ ചെന്നൈ …

Read more

ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ

ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ. പതിവ് പരിശോധനക്കിടെ ഹൃദ​യ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് റിയോഡി ജനീറോയിലെ ആശുപത്രിയിൽ …

Read more

വെടിക്കെട്ട് ബാബ; ​രാജസ്ഥാൻ റൺമല താണ്ടി കേരളത്തിന് ഹാപ്പി ന്യൂ ഇയർ

വെടിക്കെട്ട് ബാബ; ​രാജസ്ഥാൻ റൺമല താണ്ടി കേരളത്തിന് ഹാപ്പി ന്യൂ ഇയർ

അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ റൺമലയെ അതേ വേഗത്തിൽ മറികടന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ടൂർണമെന്റിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാന്റെ 343 റൺസ് …

Read more

ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം

ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം

ദീപ്തി ശര്‍മ തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് തിരുത്തി ഇന്ത്യയുടെ ദീപ്തി ശര്‍മക്ക് സ്വന്തം. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ …

Read more

അപരാജിത സെഞ്ച്വറിയുമായി കരൺ ലാമ്പ; രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം

അപരാജിത സെഞ്ച്വറിയുമായി കരൺ ലാമ്പ; രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം. അപരാജിത സെഞ്ച്വറിയുമായി കളംനിറഞ്ഞ കരൺ ലാമ്പയുടെ ഇന്നിങ്സാണ് രാജസ്ഥാനെ മികച്ച …

Read more

ഒടുവിൽ മുഹമ്മദ് ഷമി തിരിച്ചുവരുന്നു; ന്യൂസിലൻഡ് പരമ്പരയിലും 2027 ഏകദിന ലോകകപ്പിലും കളിച്ചേക്കും

ഒടുവിൽ മുഹമ്മദ് ഷമി തിരിച്ചുവരുന്നു; ന്യൂസിലൻഡ് പരമ്പരയിലും 2027 ഏകദിന ലോകകപ്പിലും കളിച്ചേക്കും

മുംബൈ: സ്റ്റാർ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തുമ്പോഴും ഷമിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് …

Read more

സന്തോഷ് ട്രോഫി: കേരള ടീം ഒരുങ്ങുന്നു

സന്തോഷ് ട്രോഫി: കേരള ടീം ഒരുങ്ങുന്നു

കണ്ണൂർ: ജനുവരിയിൽ അസമിൽ നടക്കുന്ന 79താമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ സജ്ജമാക്കുന്നതിന് തീവ്രപരിശീലനവുമായി താരങ്ങൾ. ദിവസവും വൈകീട്ട് നാലു മുതൽ ആറ് വരെ കണ്ണൂർ …

Read more