സഞ്ജുവിന് ‘വഴിയൊരുക്കി’ സൂര്യകുമാർ! തിരുവനന്തപുരത്ത് ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ ടീം; ഇനി കളി കാര്യവട്ടത്ത്

സഞ്ജുവിന് ‘വഴിയൊരുക്കി’ സൂര്യകുമാർ! തിരുവനന്തപുരത്ത് ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ ടീം; ഇനി കളി കാര്യവട്ടത്ത്

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ-ന്യൂസിലാൻഡ് ടീമുകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു …

Read more

അഭിഷേകോ ബുംറയോ അല്ല! ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ താരങ്ങളെ പ്രവചിച്ച് മുൻ നായകൻ രോഹിത്

അഭിഷേകോ ബുംറയോ അല്ല! ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ താരങ്ങളെ പ്രവചിച്ച് മുൻ നായകൻ രോഹിത്

മുംബൈ: ട്വന്‍റി20 ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ സ്വപ്നം കാണുന്നില്ല. ട്വന്‍റി20 ഫോർമാറ്റിൽ അടുത്തകാലത്തായി തകർപ്പൻ ഫോം തുടരുന്നതാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത്. ഫെബ്രുവരി …

Read more

മൂന്നടിയിൽ മേഘാലയ വീണു, കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

മൂന്നടിയിൽ മേഘാലയ വീണു, കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് റൗണ്ടിലെ നാലാം മത്സരത്തിൽ മേഘാലയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് കേരളം അവസാന എട്ടിലെത്തിയത്. മുഹമ്മദ് …

Read more

നാല് ഇന്നിങ്സിൽ 40 റൺസ്! സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നം അകലുമോ? അവസരം കാത്ത് യുവ താരങ്ങൾ

നാല് ഇന്നിങ്സിൽ 40 റൺസ്! സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നം അകലുമോ? അവസരം കാത്ത് യുവ താരങ്ങൾ

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയതോടെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ ടീം പ്രഖ്യാപനത്തിനു ശേഷം നിലവിൽ നടക്കുന്ന …

Read more

ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരം പാകിസ്താൻ ബഹിഷ്കരിച്ചേക്കും; ഐ.സി.സി നടപടി ഒഴിവാക്കാൻ ‘പ്രത്യേക നീക്ക’വുമായി പി.സി.ബി

ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരം പാകിസ്താൻ ബഹിഷ്കരിച്ചേക്കും; ഐ.സി.സി നടപടി ഒഴിവാക്കാൻ ‘പ്രത്യേക നീക്ക’വുമായി പി.സി.ബി

ഇസ്ലാമബാദ്: അടുത്ത മാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ആലോചിക്കുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽനിന്ന് …

Read more

ടി20 ലോകകപ്പ്: ബഹിഷ്കരണ ഭീഷണിക്ക് പിന്നാലെ കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാകിസ്താൻ ടീം

ടി20 ലോകകപ്പ്: ബഹിഷ്കരണ ഭീഷണിക്ക് പിന്നാലെ കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാകിസ്താൻ ടീം

ലാഹോർ: ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണികൾക്കിടയിലും, പാകിസ്താൻ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിന് …

Read more

ചാമ്പ്യൻലീഗ്; പ്ലേ ഓഫിലേക്ക് വീണ് റയൽ മഡ്രിഡും പി.എസ്.ജിയും

ചാമ്പ്യൻലീഗ്; പ്ലേ ഓഫിലേക്ക് വീണ് റയൽ മഡ്രിഡും പി.എസ്.ജിയും

ലിവർപൂളിനും ബാഴ്സക്കും വമ്പൻജയം മ​ഡ്രിഡ്: ചാമ്പ്യൻസ്‍ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ ഓ​ട്ടോമാറ്റിക് ക്വാളിഫിക്കേഷനില്ലാതെ റയലും, നിലവിലെ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമനും. നാടകീയതകൾ നിറഞ്ഞ ലീഗ് ഫേസിലെ …

Read more

ദുബെയുടെ മിന്നലാട്ടം (23 പന്തിൽ 65) വെറുതെയായി; നാലിൽ ഇന്ത്യക്ക് പിഴച്ചു, ന്യൂസിലൻഡിന് 50 റൺസ് ജയം

ദുബെയുടെ മിന്നലാട്ടം (23 പന്തിൽ 65) വെറുതെയായി; നാലിൽ ഇന്ത്യക്ക് പിഴച്ചു, ന്യൂസിലൻഡിന് 50 റൺസ് ജയം

വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. മധ്യ ഓവറുകളിൽ ശിവം ദുബെ തകർത്താടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. വിശാഖപട്ടണത്ത് ന്യൂസിലൻഡ് ഉയർത്തിയ …

Read more

ഇഷാൻ പുറത്ത്, പകരം പേസർ; ടോസ് ഇന്ത്യക്ക്, ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു

ഇഷാൻ പുറത്ത്, പകരം പേസർ; ടോസ് ഇന്ത്യക്ക്, ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു

വിശാഖപട്ടണം: നാലാം ട്വന്‍റി20 മത്സരത്തിലും ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മൂന്ന് കളികളും അനായാസം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ലോകകപ്പിന് മുമ്പത്തെ …

Read more

മാർസെലോയു​ടെ മകൻ എൻസോയുമായി കരാർ ഒപ്പിട്ട് റയൽ മഡ്രിഡ്

മാർസെലോയു​ടെ മകൻ എൻസോയുമായി കരാർ ഒപ്പിട്ട് റയൽ മഡ്രിഡ്

മാഡ്രിഡ്: റയലിന്റെ തൂവള്ളക്കുപ്പായത്തിൽ ഇനി മാർസെലോയുടെ മകൻ എൻസോ ആൽവസിനെയും കാണാം. റയലിന്റെയും ബ്രസീലിന്റെയും മുൻ താരം മാർസെലോയുടെ മകൻ റയലുമായി ആദ്യ പ്രഫഷനൽ കരാർ ഒപ്പിട്ടു. …

Read more