പുതിയ ട്വിസ്റ്റ്! ട്വന്‍റി20 ലോകകപ്പിൽ പാകിസ്താൻ പിന്മാറിയാൽ ‘പുറത്താക്കിയ’ ബംഗ്ലാദേശിനെ കളിപ്പിക്കാൻ നീക്കം
ദുബൈ: ട്വന്‍റി20 ലോകകപ്പ് വേദി മാറ്റത്തിൽ പുതിയ ട്വിസ്റ്റ്! ടൂർണമെന്‍റിൽനിന്ന് പാകിസ്താൻ പിന്മാറുകയാണെങ്കിൽ പകരം ബംഗ്ലാദേശിനെ കളിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ സുരക്ഷ ഭീഷണിയുണ്ടെന്നും മത്സര …









