ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്. …

Read more

നാല് വർഷത്തെ ഇടവേള, കിങ് കോഹ്‌ലി വീണ്ടും നമ്പർ വൺ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഹിറ്റ്മാൻ രോഹിത്

നാല് വർഷത്തെ ഇടവേള, കിങ് കോഹ്‌ലി വീണ്ടും നമ്പർ വൺ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഹിറ്റ്മാൻ രോഹിത്

ദുബൈ: ഐ.സി.സിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കങ്ങിൽ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കരിയറിൽ 11-ാം തവണയാണ് കോഹ്‌ലി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കുറച്ചുനാളത്തെ …

Read more

പരമ്പര പിടിക്കാൻ മെൻ ഇൻ ബ്ലൂ; രാജ്കോട്ടിൽ കിവീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സുന്ദറിന് പകരക്കാരനായി നിതീഷ്

പരമ്പര പിടിക്കാൻ മെൻ ഇൻ ബ്ലൂ; രാജ്കോട്ടിൽ കിവീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സുന്ദറിന് പകരക്കാരനായി നിതീഷ്

രാ​ജ്കോ​ട്ട്: ഏ​ക​ദി​ന​ പരമ്പരയിലെ ര​ണ്ടാം മത്സരത്തി​ൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ഇരുടീമുകളും പ്ലേയിങ് ഇലവനിൽ ഓരോ മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കിവീസിനായി ജെ​യ്ഡ​ൻ ലെനോക്സ് അരങ്ങേറും. …

Read more

യു.എസ് ടിക്കറ്റ് കാൻസൽ ചെയ്ത് ആയിരങ്ങൾ, ബഹിഷ്‍കരണ ആഹ്വാനത്തിൽ ഉലഞ്ഞ് 2026 ലോകകപ്പ്; അടിയന്തര യോഗം വിളിച്ച് ഫിഫ

യു.എസ് ടിക്കറ്റ് കാൻസൽ ചെയ്ത് ആയിരങ്ങൾ, ബഹിഷ്‍കരണ ആഹ്വാനത്തിൽ ഉലഞ്ഞ് 2026 ലോകകപ്പ്; അടിയന്തര യോഗം വിളിച്ച് ഫിഫ

ന്യൂയോർക്ക്: യു.എസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്യാനുള്ള ആഹ്വാനം ടൂർണമെന്റിന്റെ നിലനിൽപിനെ ബാധിക്കുമോ? സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകൾ …

Read more

ബംഗ്ലാ പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുഹമ്മദ് നബിയും മകനും; പ്രമുഖ ടി20 ലീഗിൽ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ പിതാവും മകനുമായി അഫ്ഗാൻ താരങ്ങൾ

ബംഗ്ലാ പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുഹമ്മദ് നബിയും മകനും; പ്രമുഖ ടി20 ലീഗിൽ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ പിതാവും മകനുമായി അഫ്ഗാൻ താരങ്ങൾ

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബി.പി.എൽ) ഞായറാഴ്ച നോഖാലി എക്സ്പ്രസിന് വേണ്ടി ക്രീസിലെത്തിയ അഫ്ഗാൻ താരങ്ങളായ ഹസൻ ഇസാഖിലും പിതാവ് മുഹമ്മദ് നബിയും ക്രിക്കറ്റിൽ പുതിയ ചരിത്രം …

Read more

‘ബദോനി മികച്ച താരം, വേണ്ടിവന്നാൽ ബൗളിങ്ങിനും ഇറക്കാം’; പ്രമുഖരെ തഴഞ്ഞ് ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയതിൽ വിശദീകരണം

‘ബദോനി മികച്ച താരം, വേണ്ടിവന്നാൽ ബൗളിങ്ങിനും ഇറക്കാം’; പ്രമുഖരെ തഴഞ്ഞ് ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയതിൽ വിശദീകരണം

രാജ്കോട്ട്: വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റതിനെത്തുടർന്ന്, ന്യൂസിലൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ …

Read more

ആ​ഫ്കോ​ണി​ൽ ഇ​ന്ന് സെ​മി;സ​ലാ​ഹ് Vs മാ​നെ

ആ​ഫ്കോ​ണി​ൽ ഇ​ന്ന് സെ​മി;സ​ലാ​ഹ് Vs മാ​നെ

മുഹമ്മദ് സലാഹും സാദിയോ മാനെയും (ഫയൽ) റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ വൻകരയുടെ പുതിയ സോക്കർ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കലാശക്കളിക്ക് ആരൊക്കെ ടിക്കറ്റെടുക്കുമെന്ന് ബുധനാഴ്ചയറിയാം. ആഫ്രിക്കൻ നേഷൻസ് കപ്പ് …

Read more

'വെ​യ് രാ​ജ് വെ​യ് ഇ​ന്ത്യ' -​ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന് രാ​ജ്കോ​ട്ടി​ൽ

'വെ​യ് രാ​ജ് വെ​യ് ഇ​ന്ത്യ' -​ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന് രാ​ജ്കോ​ട്ടി​ൽ

രാ​ജ്കോ​ട്ട്: പ്ര​മു​ഖ​രു​ടെ പ​രി​ക്കു​ണ്ടാ​ക്കി​യ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഇ​ന്ത്യ ബു​ധ​നാ​ഴ്ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്. ആ​ദ്യ ക​ളി ജ​യി​ച്ച ആ​തി​ഥേ​യ​ർ​ക്ക് സ​മാ​ന ഫ​ലം തു​ട​ർ​ന്നാ​ൽ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര ഇ​ന്നേ …

Read more

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും വിദർഭയും സെമിയിൽ

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും വിദർഭയും സെമിയിൽ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയും പഞ്ചാബും സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ വിദർഭ 76ഉം മധ്യപ്രദേശിനെ പഞ്ചാബ് 183ഉം റൺസിന് …

Read more

ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്, ഐ.സി.സി അഭ്യർഥന തള്ളി; ഇനി എന്ത്?

ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്, ഐ.സി.സി അഭ്യർഥന തള്ളി; ഇനി എന്ത്?

ദുബൈ: ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തള്ളിക്കളഞ്ഞു. സുരക്ഷ …

Read more