ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്

ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്

ഹാ​ട്രി​ക് നേ​ടിയ വി​ക്ട​ർ ഗ്യോ​ക​റ​സിന്റെ ആഹ്ലാദം യൂറോപ്പിൽനിന്നുള്ള എട്ട് ടീമുകൾക്കും ഇന്റർ കോൺഫെഡറേഷനിലെ നാല് ടീമുകൾക്കും അടുത്ത കളി ജയിച്ചാൽ ലോകകപ്പ് ടിക്കറ്റ്; 10 ടീമുകൾ പുറത്തായി …

Read more

ഒടുവിൽ ജി.സി.ഡി.എക്ക് മനംമാറ്റം; കെ.എഫ്.എക്ക് പണം അടക്കാന്‍ സാവകാശം

ഒടുവിൽ ജി.സി.ഡി.എക്ക് മനംമാറ്റം; കെ.എഫ്.എക്ക് പണം അടക്കാന്‍ സാവകാശം

ഇന്ത്യൻ ഫുട്ബാൾ ടീം കൊച്ചിയിൽ പരിശീലനത്തിനിടെ കൊച്ചി: മാര്‍ച്ച് 31ന് ഇന്ത്യയും ഹോങ്കോങും തമ്മില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന്റെ ഭാഗമായുള്ള …

Read more

ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

ആഷ്‌ലി വെസ്റ്റ്‌‌‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നിയമനം സീസൺ അവസാനം വരെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌‌‌വുഡിനെ നിയമിച്ചു. സീസൺ അവസാനം വരെയാണ് നിയമനം. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു …

Read more

വൈഭവ് സൂര്യവംശി ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ യോഗ്യൻ! അരങ്ങേറ്റം എന്നുണ്ടാകും?

വൈഭവ് സൂര്യവംശി ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ യോഗ്യൻ! അരങ്ങേറ്റം എന്നുണ്ടാകും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ. ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിക്കാൻ താരത്തിനുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഇതോടെ നീങ്ങി! ഐ.പി.എല്ലിൽ ഒരു …

Read more

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ആരാധകരുടെ ആവേശപ്പോരാട്ടമായ ഐ.പി.എൽ മാർച്ച് 28ന് ആരംഭിക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരം വിരാട് കോലി കയ്യിൽ ടാറ്റു ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. റോയൽ …

Read more

കലൂർ സ്റ്റേഡിയത്തിലെ വാർത്തസമ്മേളനം ജി.സി.ഡി.എ തടഞ്ഞു; ഇന്ത്യൻ കോച്ചിനെ പുറത്താക്കി, പരിശീലനവും തടഞ്ഞു

കലൂർ സ്റ്റേഡിയത്തിലെ വാർത്തസമ്മേളനം ജി.സി.ഡി.എ തടഞ്ഞു; ഇന്ത്യൻ കോച്ചിനെ പുറത്താക്കി, പരിശീലനവും തടഞ്ഞു

കൊച്ചി: മാര്‍ച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന വാർത്തസമ്മേളനം സ്റ്റേഡിയം ഉടമകളായ …

Read more

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

മുംബൈ: തലസ്ഥാനത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകും. ഈ വർഷം സെപ്റ്റംബർ 27ന് പകലും …

Read more

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ …

Read more

'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല, ജയിലിൽ കിടന്ന് മരിക്കാനും തയ്യാർ': മാസങ്ങൾക്ക് ശേഷം മക്കളോട് സംസാരിച്ച് ഇംറാന്‍ ഖാൻ

'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല, ജയിലിൽ കിടന്ന് മരിക്കാനും തയ്യാർ': മാസങ്ങൾക്ക് ശേഷം മക്കളോട് സംസാരിച്ച് ഇംറാന്‍ ഖാൻ

ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇംറാന്‍ ഖാൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും, ലക്ഷ്യത്തിന് വേണ്ടി ജയിലിൽ മരിക്കാൻ പോലും തയ്യാറാണെന്നും വെളിപ്പെടുത്തി മക്കളായ സുലൈമാനും …

Read more

രാജസ്ഥാൻ റോയൽസിനെ വിറ്റ വകയിൽ ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ലഭിക്കുക 460 കോടി

രാജസ്ഥാൻ റോയൽസിനെ വിറ്റ വകയിൽ ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ലഭിക്കുക 460 കോടി

മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്നലെ രാത്രി രണ്ടു വമ്പൻ ഡീലുകളാണ് നടന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകനായ കൽ …

Read more