യഷ് ദയാൽ പീഡകനെന്ന് തുറന്നെഴുതാൻ മാധ്യമങ്ങൾക്കെന്താണ് മടിയെന്ന് ചിന്മയി; ‘പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേട്’

യഷ് ദയാൽ പീഡകനെന്ന് തുറന്നെഴുതാൻ മാധ്യമങ്ങൾക്കെന്താണ് മടിയെന്ന് ചിന്മയി; ‘പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേട്’

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ഗുരുതരമായ ആരോപണത്തെ ‘വ്യക്തിപരമായ സാഹചര്യം’ എന്ന് വിശേഷിപ്പിക്കുന്നത് കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കലാണെന്ന് പിന്നണി ഗായിക ചിന്മയി ശ്രീപദ. ഐ.പി.എൽ ക്രിക്കറ്റർ യഷ് ദയാലിന് …

Read more

വൻ അബദ്ധം! എംബാപ്പെയുടെ പരിക്കേറ്റ ഇടതു കാലിനു പകരം പരിശോധന നടത്തിയത് വലതുകാലിൽ, പൊട്ടിത്തെറിച്ച് താരം

വൻ അബദ്ധം! എംബാപ്പെയുടെ പരിക്കേറ്റ ഇടതു കാലിനു പകരം പരിശോധന നടത്തിയത് വലതുകാലിൽ, പൊട്ടിത്തെറിച്ച് താരം

മാഡ്രിഡ്: റയൽ മഡ്രിഡ് മെഡിക്കൽ ടീമിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ചാ വിഷയം. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ പരിക്കേറ്റ ഇടതു കാലിനു പകരം …

Read more

‘നിർഭാഗ്യവശാൽ ആ ദിവസം വന്നെത്തി…’; മുഹമ്മദ് സലാഹ് സീസണൊടുവിൽ ലിവർപൂൾ വിടും; സൗദി ക്ലബിലേക്ക്?

‘നിർഭാഗ്യവശാൽ ആ ദിവസം വന്നെത്തി...’; മുഹമ്മദ് സലാഹ് സീസണൊടുവിൽ ലിവർപൂൾ വിടും; സൗദി ക്ലബിലേക്ക്?

ലണ്ടൻ: ഈജിപ്ഷ്യൻ ഇതിഹാസ താരം മുഹമ്മദ് സലാഹ് സീസണൊടുവിൽ ലിവർപൂൾ വിടും. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ആൻഫീൽഡ് വിടുമെന്ന കാര്യം 33കാരനായ താരം …

Read more

ആറാം കപ്പ് തേടി ആറാം കൊല്ലം

ആറാം കപ്പ് തേടി ആറാം കൊല്ലം

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ച് കിരീടങ്ങളെന്ന റെക്കോഡ് പങ്കിടുന്ന മുംബൈക്ക് …

Read more

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്; അ​വ​സാ​ന അ​ങ്ക​ത്തി​നൊ​രു​ങ്ങി യൂ​റോ​പ്

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്; അ​വ​സാ​ന അ​ങ്ക​ത്തി​നൊ​രു​ങ്ങി യൂ​റോ​പ്

അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​കോ​യും ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 2026ലെ ​ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ശേ​ഷി​ക്കെ യൂ​റോ​പ്പി​ൽ അ​വ​സാ​ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങി 16 സം​ഘ​ങ്ങ​ൾ. …

Read more

റി​ങ്കു സി​ങ് കെ.​കെ.​ആ​ർ ഉ​പ​നാ​യ​ക​ൻ

റി​ങ്കു സി​ങ് കെ.​കെ.​ആ​ർ ഉ​പ​നാ​യ​ക​ൻ

കൊ​ൽ​ക്ക​ത്ത: ഐ.​പി.​എ​ല്ലി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് വൈ​സ് ക്യാ​പ്റ്റ​നാ​യി റി​ങ്കു സി​ങ്ങി​നെ നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ ത​ന്നെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക. 2018ൽ 80 ​ല​ക്ഷ​ത്തി​ന് …

Read more

ദേശീയ ടീമുകളിൽ ഇടംനേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ദേശീയ ടീമുകളിൽ ഇടംനേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ …

Read more

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! രാജസ്ഥാനെ മറികടന്ന് ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! രാജസ്ഥാനെ മറികടന്ന് ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി രൂപ) …

Read more

ഐ.പി.എല്ലിൽനിന്ന് പിന്മാറി ബെൻ ഡക്കറ്റ്, ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച് താരം; രണ്ടു വർഷം വിലക്ക്?

ഐ.പി.എല്ലിൽനിന്ന് പിന്മാറി ബെൻ ഡക്കറ്റ്, ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച് താരം; രണ്ടു വർഷം വിലക്ക്?

ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റ് 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് പിന്മാറി. ഐ.പി.എല്ലിന് പന്തെറിയാൻ മൂന്നു ദിവസം മാത്രമുള്ളപ്പോഴാണ് പിന്മാറാനുള്ള തന്റെ തീരുമാനം ഡക്കറ്റ് ചൊവ്വാഴ്ച ഡൽഹി …

Read more

രാജസ്ഥാൻ റോയൽസ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി! ടീമിനെ സ്വന്തമാക്കി അമേരിക്കൻ കൺസോർഷ്യം

രാജസ്ഥാൻ റോയൽസ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി! ടീമിനെ സ്വന്തമാക്കി അമേരിക്കൻ കൺസോർഷ്യം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി രാജസ്ഥാൻ റോയൽസ്. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കി. ഏകദേശം 15,286 …

Read more