2026 ജോവാൻ ഗാംപർ ട്രോഫി: ബാഴ്‌സലോണയും അയാക്‌സും തമ്മിൽ ഏറ്റുമുട്ടിയേക്കും
ഡയറിയോ സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, 2026-ലെ ജോവാൻ ഗാംപർ ട്രോഫി മത്സരത്തിൽ ബാഴ്‌സലോണയുടെ എതിരാളികളായി അയാക്‌സ് എത്തിയേക്കും. ബാഴ്‌സലോണ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കുന്ന പ്രീ-സീസൺ …









