ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം: ഇപ്സ്‌വിച്ച് ടൗൺ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടി
2025/26 സീസണിലെ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയായി. ലീഗിലെ എല്ലാ മത്സരങ്ങളും അവസാനിച്ചതോടെ അന്തിമ പോയിന്റ് പട്ടികയും തെളിഞ്ഞു. 84 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ഇപ്സ്വിച്ച് …









