കേരളത്തിന്‍റെ ‘പൊൻമാ​ൻ'

കേരളത്തിന്‍റെ ‘പൊൻമാ​ൻ'

തി​രു​വ​ന​ന്ത​പു​രം: അ​വ​സാ​ന​ത്തെ 12 പ​ന്തു​ക​ളി​ല്‍ 11ഉം ​സി​ക്സ്, ഒ​രോ​വ​റി​ല്‍ 40 റ​ണ്‍സ് നേ​ടു​ക… ക്രി​ക്ക​റ്റ് ലോ​ക​ത്തെ അ​മ്പ​ര​പ്പി​ക്കു​ന്ന ബാ​റ്റി​ങ് പ്ര​ക​ട​ന​മാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് …

Read more

കുട്ടിക്രിക്കറ്റ് മതിയാക്കി മിച്ചൽ സ്റ്റാർക്; ടെസ്റ്റിലും ഏകദിനത്തിലും തുടരും

കുട്ടിക്രിക്കറ്റ് മതിയാക്കി മിച്ചൽ സ്റ്റാർക്; ടെസ്റ്റിലും ഏകദിനത്തിലും തുടരും

സിഡ്നി: ഓസീസ് പേസർ മിച്ചൽ സ്റ്റാർക് അന്താഷ്ട്ര ട്വന്‍റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും തുടരും. അടുത്ത വർഷം ആസ്ട്രേലിയക്ക് നിരവധി ടെസ്റ്റ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. കൂടാതെ …

Read more

സിന്ധ്യ കുടുംബത്തിലെ ഇളമുറക്കാരനും മധ്യപ്രദേശ് ക്രിക്കറ്റ് അസോ. തലപ്പത്ത്

സിന്ധ്യ കുടുംബത്തിലെ ഇളമുറക്കാരനും മധ്യപ്രദേശ് ക്രിക്കറ്റ് അസോ. തലപ്പത്ത്

ഇ​ന്ദോ​ർ: ഗ്വാ​ളി​യോ​ർ രാ​ജ​കു​ടും​ബ​ത്തി​ൽ​നി​ന്ന് ഒ​രാ​ൾ​കൂ​ടി മ​ധ്യ​പ്ര​ദേ​ശ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ ത​ല​പ്പ​ത്ത്. കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ മ​ക​നും അ​ന്ത​രി​ച്ച മു​ൻ കേ​ന്ദ്ര​മ​ന്ത്രി മാ​ധ​റാ​വു സി​ന്ധ്യ​യു​ടെ ചെ​റു​മ​ക​നു​മാ​യ മ​ഹാ​നാ​ര്യ​മ​ൻ സി​ന്ധ്യ​യെ …

Read more

ഇറാനെ പിടിച്ചുകെട്ടിയ ആദ്യ പകുതി, അവസാന 30 മിനിറ്റിൽ മൂന്ന് ഗോളുകൾ; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ

ഇറാനെ പിടിച്ചുകെട്ടിയ ആദ്യ പകുതി, അവസാന 30 മിനിറ്റിൽ മൂന്ന് ഗോളുകൾ; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ …

Read more

വനിതലോകകപ്പ് ക്രിക്കറ്റ്; സമ്മാനത്തുകയിൽ നാലിരട്ടി വർധന

വനിതലോകകപ്പ് ക്രിക്കറ്റ്; സമ്മാനത്തുകയിൽ നാലിരട്ടി വർധന

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലി​​ന്റെ പ്രഖ്യാപനം ലോകക്രിക്കറ്റിലെ പെൺപോരാട്ടങ്ങൾക്ക് പുതിയ ആവേശം വിതറുന്ന ഒന്നാണ്. പുരുഷൻമാരുടെ ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിന്റെ സമ്മാനത്തുകയേക്കാൾ അധികമാണ് വനിതകൾക്ക് ലഭിക്കുക. വനിത ക്രിക്കറ്റിന് …

Read more

ബാഴ്സലോണക്ക് സമനില ഷോക്ക്; കോച്ച് ഫ്ലിക്ക് ഹാപ്പിയല്ല

ബാഴ്സലോണക്ക് സമനില ഷോക്ക്; കോച്ച് ഫ്ലിക്ക് ഹാപ്പിയല്ല

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ വിജയക്കുതിപ്പിനിടെ ബാഴ്സലോണക്ക് അപ്രതീക്ഷിത സമനില. ലീഗ് സീസണുകളിൽ വമ്പൻമാർക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന റയോ വയെകാനോയാണ് ബാഴ്സലോണയെ 1-1ന് …

Read more

ജലജ്, കേരളത്തിന്‍റെ ‘സക്സസ്' മന്ത്ര

ജലജ്, കേരളത്തിന്‍റെ ‘സക്സസ്' മന്ത്ര

വ​ഴി​തെ​റ്റി​പ്പോ​യെ ഫോ​ൺ​കോ​ൾ. അ​താ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് അ​യാ​ളെ കൊ​ണ്ടെ​ത്തി​ച്ച​ത്. പി​ന്നീ​ട് ആ ​പോ​രാ​ളി കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്രം മാ​റ്റി എ​ഴു​തു​ക​യാ​യി​രു​ന്നു. പ​റ​ഞ്ഞു​വ​രു​ന്ന​ത് ജ​ല​ജ് സ​ക്സേന​യെ​ന്ന മ​ധ്യ​പ്ര​ദേ​ശ്കാ​ര​നെ കു​റി​ച്ചാ​ണ്. 2015-16 …

Read more

ഹിറ്റ്മാൻ ഫിറ്റാണ്; ആക്ഷേപങ്ങൾക്കിടെ ബ്രോങ്കോ ടെസ്റ്റെടുത്ത് രോഹിത് ശർമ, ഫലമിങ്ങനെ…

ഹിറ്റ്മാൻ ഫിറ്റാണ്; ആക്ഷേപങ്ങൾക്കിടെ ബ്രോങ്കോ ടെസ്റ്റെടുത്ത് രോഹിത് ശർമ, ഫലമിങ്ങനെ...

ബംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി നിർത്താനാണെന്ന ആക്ഷേപം ശക്തമായിരുന്നു. …

Read more

മെസ്സിപ്പട തരിപ്പണം; ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് വൻ തോൽവി; തല്ലുംപിടിയുമായി സുവാരസ്

മെസ്സിപ്പട തരിപ്പണം; ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് വൻ തോൽവി; തല്ലുംപിടിയുമായി സുവാരസ്

വാഷിങ്ടൺ: ലയണൽ മെസ്സിയും ലൂയി സുവാരസും ഡി പോളും ഉൾപ്പെടെ താരങ്ങൾ അണിനിരന്ന ഇന്റർ മയാമിയെ തരിപ്പണമാക്കി എം.എൽ.എസ് ലീഗ് കപ്പ് കിരീടം ചൂടി സീറ്റിൽ സൗണ്ടേഴ്സ്. …

Read more

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു അടി തുടരുന്നു, കൊച്ചി വിജയവും

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു അടി തുടരുന്നു, കൊച്ചി വിജയവും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവി​െന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83) …

Read more