റിയൽ സോസിദാർഡ് പ്രതിരോധതാരം ജോൺ മാർട്ടിനെ വിൽക്കില്ല; ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനും തിരിച്ചടി
ഡയാരിയോ സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ പ്രതിരോധ താരം ജോൺ മാർട്ടിനെ വിൽക്കാൻ റയൽ സോസിഡാഡിന് പദ്ധതിയില്ല. 20 വയസ്സുള്ള ഈ സെന്റർ ബാക്കിന്റെ മികച്ച പ്രകടനം …









