ജയ്സ്വാൾ 173*, സചിന്‍റെ നേട്ടത്തിനൊപ്പം; വിൻഡീസിനെതിരെ പിടിമുറുക്കി ഇന്ത്യ, രണ്ടിന് 318

ജയ്സ്വാൾ 173*, സചിന്‍റെ നേട്ടത്തിനൊപ്പം; വിൻഡീസിനെതിരെ പിടിമുറുക്കി ഇന്ത്യ, രണ്ടിന് 318

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുത്തിട്ടുണ്ട്. 253 പന്തിൽ 173 …

Read more

ഇന്ത്യക്ക് ആദ്യ തോൽവി; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് ജയം

ഇന്ത്യക്ക് ആദ്യ തോൽവി; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് ജയം

വിശാഖപട്ടണം: വനിതാലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 252 റൺസെന്ന വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നാദിൻ ഡി ക്ലർക്കും, …

Read more

സ​മ​നി​ല ഗു​രു​ത​രം

സ​മ​നി​ല ഗു​രു​ത​രം

സിം​ഗ​പ്പൂ​ർ: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നോ​ട് തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ. ആ​ദ്യ പ​കു​തി തീ​രാ​നി​രി​ക്കെ മു​ന്നി​ലെ​ത്തി​യ ആ​തി​ഥേ​യ​ർ​ക്കെ​തി​രെ 90ാം മി​നി​റ്റി​ൽ …

Read more

അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം?

അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം?

മുംബൈ: അഞ്ചു കോടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്‍റെ ഭീഷണി സന്ദേശം. കുപ്രസിദ്ധ അധോലോക സംഘമായ ദാവൂദ് ഇബ്രാഹിമാണ് ഭീഷണി സന്ദേശത്തിനു …

Read more

‘ഒമ്പതാമനായി ബാറ്റുചെയ്യാം, വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിന്നും എറിയാം’; രാജ്യത്തിനുവേണ്ടി എന്തും ചെയ്യുമെന്ന് സഞ്ജു, 10 വർഷത്തിൽ കളിച്ചത് 40 മത്സരം മാത്രമെന്നും താരം

‘ഒമ്പതാമനായി ബാറ്റുചെയ്യാം, വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിന്നും എറിയാം’; രാജ്യത്തിനുവേണ്ടി എന്തും ചെയ്യുമെന്ന് സഞ്ജു, 10 വർഷത്തിൽ കളിച്ചത് 40 മത്സരം മാത്രമെന്നും താരം

മുംബൈ: ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്ന പക്ഷം ഒമ്പതാമനായി ബാറ്റുചെയ്യാനും വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിൻ എറിയാനും താൻ ഒരുക്കമെന്ന് സഞ്ജു സാംസൺ. രാജ്യത്തിനുവേണ്ടി എന്തും ചെയ്യാൻ താൻ …

Read more

പോർചുഗീസ് താരം തിയാഗോ ആൽവെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

പോർചുഗീസ് താരം തിയാഗോ ആൽവെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: പോർചുഗീസ് മുന്നേറ്റതാരം തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ-1 ലീഗിൽ നിന്നാണ് …

Read more

തെരുവ് കച്ചവടക്കാരൻ ഇനി മെസ്സിയുടെ സഹതാരം; അരപ്പട്ടിണിയിലും ഫുട്ബാളിനെ ലഹരിയാക്കിയവനെ തേടി സാക്ഷാൽ സ്​കലോണിയുടെ വിളിയെത്തി…

തെരുവ് കച്ചവടക്കാരൻ ഇനി മെസ്സിയുടെ സഹതാരം; അരപ്പട്ടിണിയിലും ഫുട്ബാളിനെ ലഹരിയാക്കിയവനെ തേടി സാക്ഷാൽ സ്​കലോണിയുടെ വിളിയെത്തി...

ബ്വേനസ്ഐയ്റിസ്: കൈയിലെ വലിയ സഞ്ചിയിൽ നിറച്ച അൽഫാജോ കുക്കീസും ബിസ്കറ്റുകളും ബ്വേനസ്ഐയ്റിസിലെ മൊറിനോ തെരുവിൽ വിറ്റു നടക്കുമ്പോൾ ആ 20 കാരന്റെ മനസ്സിലും കാലിലും തുടിച്ചത് കാൽപന്തായിരുന്നു. …

Read more

‘ജോർഡി.. ഇനി എനിക്ക് ബാക്ക് പാസുകൾ തരാൻ ആരാണുള്ളത്…?’ ജോർഡി ആൽബക്ക് മെസ്സിയുടെ ആശംസ; കമന്റ് ഏറ്റെടുത്ത് ആരാധകലോകം

2698487 Messi Jordi

​ന്യൂയോർക്ക്: ലയണൽ മെസ്സിയും സ്പാനിഷ് താരം ജോർഡി ആൽബയും ചേർന്നുള്ള രസതന്ത്രമായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിൽ കാൽപന്ത് ലോകം ഏറ്റവും ആസ്വദിച്ചത്. ബാഴ്സലോണയിലും പിന്നെ ഇന്റർ മയാമിയിലും ലയണൽ …

Read more

വൈഭവ് ഗോൾഡൻ ഡക്ക്! 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ യുവനിര; ഓസീസ് മണ്ണിൽ സമ്പൂർണ ജയം

വൈഭവ് ഗോൾഡൻ ഡക്ക്! 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ യുവനിര; ഓസീസ് മണ്ണിൽ സമ്പൂർണ ജയം

മക്കായ്: ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തൂത്തുവാരി ഇന്ത്യൻ യുവനിര. രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിന്‍റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യൂത്ത് …

Read more

നന്ദി അതുല്ല്യമായ ആ കളിക്കാലത്തിന്; വിടവാങ്ങൽ പ്രഖ്യാപിച്ച് ജോർഡി ആൽബ

നന്ദി അതുല്ല്യമായ ആ കളിക്കാലത്തിന്; വിടവാങ്ങൽ പ്രഖ്യാപിച്ച് ജോർഡി ആൽബ

മഡ്രിഡ്: മുൻ സ്പാനിഷ് ഫുട്ബാളറും ഇന്റർ മയാമി താരവുമായ ജോർഡി ആൽബ കളിമതിയാക്കുന്നു. ​എം.എൽ.എസ് ക്ലബ് സീസൺ അവസാനിക്കുന്നതോടെ സജീവ ഫുട്ബാൾ കരിയറിനോട് വിടപറയുന്നതായി താരം പ്രഖ്യാപിച്ചു. …

Read more