വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട്
അന്താരാഷ്ട്ര ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച സൂപ്പർ താരം വിരാട് കോഹ്‌ലി നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. വരുന്ന പരമ്പരകളിലെ പ്രകടനമനുസരിച്ചാകും താരത്തിന്‍റെ ക്രിക്കറ്റ് ഭാവിയെന്നിരിക്കെ, …









