റൂബൻ അമോറിമിന് കീഴിൽ 50-50 സാധ്യതയുള്ള മത്സരങ്ങളെല്ലാം തോറ്റു: ഹാരി മഗ്വയർ
ബ്രെന്റ്ഫോർഡിനെതിരായ 2-1 വിജത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർ ടീമിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചു. റൂബൻ അമോറിമിന് കീഴിൽ ടീം മികച്ച മാറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് മഗ്വയർ …









