സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയർ ഫുട്ബാൾ ജേതാക്കളായ തൃശൂർ കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ ജേ​താ​ക്ക​ള്‍. ഫൈ​ന​ലി​ൽ ഇ​ടു​ക്കി​യെ എ​തി​രി​ല്ലാ​ത്ത …

Read more

ഇ​ന്ത്യ എ ​ടീം നായകനായി ഋ​ഷ​ഭ് പ​ന്ത് വരുന്നു; ദക്ഷിണാഫ്രിക്കക്കെതിരെ ടീമിനെ നയിക്കും

ഇ​ന്ത്യ എ ​ടീം നായകനായി ഋ​ഷ​ഭ് പ​ന്ത് വരുന്നു; ദക്ഷിണാഫ്രിക്കക്കെതിരെ ടീമിനെ നയിക്കും

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രെ ന​ട​ക്കു​ന്ന ച​തു​ർ​ദി​ന മ​ത്സ​ര പ​ര​മ്പ​ര‍യി​ൽ ഇ​ന്ത്യ ‘എ’​യെ സീ​നി​യ​ർ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്ത് ന​യി​ക്കും. പ​രി​ക്കു​മൂ​ലം വി​ശ്ര​മ​ത്തി​ലാ​യ പ​ന്തി​ന് …

Read more

ഗോ​വ​യി​ൽ ഇ​ന്ന് ​അ​ൽ ന​സ്ർ പോരാട്ടം; മാ​നെ, ഫെ​ലി​ക്സ്, കൊ​മാ​ൻ ​ലോകോത്തര താരങ്ങൾ കളത്തിൽ

ഗോ​വ​യി​ൽ ഇ​ന്ന് ​അ​ൽ ന​സ്ർ പോരാട്ടം; മാ​നെ, ഫെ​ലി​ക്സ്, കൊ​മാ​ൻ ​ലോകോത്തര താരങ്ങൾ കളത്തിൽ

മ​ഡ്ഗാ​വ്: പോ​ർ​ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ത്ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ൽ ന​സ്ർ എ​ഫ്.​സി​യും ആ​തി​ഥേ​യ​രാ​യ എ​ഫ്.​സി ഗോ​വ​യും ത​മ്മി​ലെ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 മ​ത്സ​രം …

Read more

വിരട്ടൽ ഏശിയില്ല! ഏഷ്യ കപ്പ് ട്രോഫി കൈമാറില്ലെന്ന് നഖ്‍വി; ഐ.സി.സിയെ സമീപിക്കാൻ ബി.സി.സി.ഐ

വിരട്ടൽ ഏശിയില്ല! ഏഷ്യ കപ്പ് ട്രോഫി കൈമാറില്ലെന്ന് നഖ്‍വി; ഐ.സി.സിയെ സമീപിക്കാൻ ബി.സി.സി.ഐ

മുംബൈ: ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന ബി.സി.സി.ഐ ആവശ്യം നിരാകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വി. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളുടെ …

Read more

50 ഓവറും പന്തെറിഞ്ഞത് സ്പിന്നർമാർ! ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ചരിത്രം കുറിച്ച് വിൻഡീസ്

50 ഓവറും പന്തെറിഞ്ഞത് സ്പിന്നർമാർ! ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ചരിത്രം കുറിച്ച് വിൻഡീസ്

ധാക്ക: ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എതിരാളികൾക്കെതിരെ 50 ഓവറും സ്പിന്നർമാർ മാത്രം പന്തെറിയുക! ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസാണ് ഇന്നിങ്സിലെ 50 ഓവറും സ്പിന്നർമാരെ കൊണ്ട് …

Read more

സഞ്ജു ഇല്ല; രഞ്ജിയിൽ ഇനി കേരളത്തിന് പഞ്ചാബ് പരീക്ഷണം; മത്സരം 25ന്

സഞ്ജു ഇല്ല; രഞ്ജിയിൽ ഇനി കേരളത്തിന് പഞ്ചാബ് പരീക്ഷണം; മത്സരം 25ന്

തിരുവനന്തപുരം: സൂപ്പർതാരം സഞ്ജു സാംസണില്ലാതെ രഞ്ജി ട്രോഫിയിൽ കേരളം രണ്ടാം മത്സരത്തിന് തയാറെടുക്കുന്നു. പഞ്ചാബിനെതിരെ ഈമാസം 25നാണ് മത്സരം. പഞ്ചാബിന്റെ തട്ടകമായ ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര …

Read more

നഖ്‍വി, ഇത് നിങ്ങൾക്കുള്ള അവസാന വാർണിങ്! ഏഷ്യ കപ്പ് ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണം, കത്തെഴുതി ബി.സി.സി.ഐ

നഖ്‍വി, ഇത് നിങ്ങൾക്കുള്ള അവസാന വാർണിങ്! ഏഷ്യ കപ്പ് ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണം, കത്തെഴുതി ബി.സി.സി.ഐ

മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വിക്ക് കത്തെഴുതി. …

Read more

ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

കൊ​ച്ചി: വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ലെ ലോ​ർ​ഡ്സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന ട​ർ​ഫി​ൽ കാ​ൽ​പ​ന്തു​രു​ളു​ന്ന​തും നോ​ക്കി ഒ​രു​പെ​ൺ​കു​ട്ടി എ​ന്നും വൈ​കീ​ട്ട് വ​ല​ക്കു​പു​റ​ത്ത് വ​ന്നു​നി​ൽ​പു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞു​നാ​ൾ മു​ത​ൽ ഉ​ള്ളി​ൽ ഫു​ട്ബാ​ളി​നോ​ടു​ള്ള …

Read more

ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസത്തിന്റെ മകൻ ട്രാക്ടർ അപകടത്തിൽ മരിച്ചു

ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസത്തിന്റെ മകൻ ട്രാക്ടർ അപകടത്തിൽ മരിച്ചു

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റുവർട്ട് പിയേഴ്സിന്റെ മകൻ ട്രാക്ടർ അപകടത്തിൽമരിച്ചു. 21കാരനായ ഹാർലി പിയേഴ്സാണ് മരിച്ചത്. ട്രാക്ടർ നിയ​ന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. വിസ്റ്റ്ഷിറിനിലെ കുടുംബവീടിന് സമീപത്തായിരുന്നു അപകടം. …

Read more

39ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താൻ സ്പിന്നർ

39ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താൻ സ്പിന്നർ

ലാ​ഹോ​ർ: വി​ര​മി​ച്ച് വി​ശ്ര​മ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ്രാ​യ​ത്തി​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് പാ​കി​സ്താ​ന്റെ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ ആ​സി​ഫ് അ​ഫ്രീ​ദി. ഡി​സം​ബ​ർ 25ന് 39 ​വ​യ​സ്സ് തി​ക​യാ​നി​രി​ക്കെ​യാ​ണ് ആ​സി​ഫ് …

Read more