ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും 11.4 കോടി മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം തടയൽ …

Read more

ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമിന് സിയറ നൽകുമെന്ന് ടാറ്റ

ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമിന് സിയറ നൽകുമെന്ന് ടാറ്റ

ന്യൂഡൽഹി: ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമംഗങ്ങൾക്ക് സിയറ എസ്.യു.വി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ എല്ലാവരും പ്രശംസകൊണ്ട് മൂടുന്നതിനിടെയാണ് ടാറ്റ മോട്ടോഴ്സിന്റെ …

Read more

ബൗൾ ചെയ്യുന്നതിനിടെ അസ്വസ്ഥത, വെള്ളം കുടിച്ചുകൊണ്ടിരിക്കെ 30കാരൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

ബൗൾ ചെയ്യുന്നതിനിടെ അസ്വസ്ഥത, വെള്ളം കുടിച്ചുകൊണ്ടിരിക്കെ 30കാരൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

ഝാൻസി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) ഡെവലപ്‌മെന്റ് ഓഫീസറായ സിപ്രി ബസാർ പ്രദേശത്തെ നൽക്ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാറാണ് …

Read more

സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

മ​ഡ്ഗാ​വ്: ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും സ്പോ​ർ​ട്ടി​ങ് ഡ​ൽ​ഹി​യെ​യും തോ​ൽ​പി​ച്ച് ഗ്രൂ​പ് ഡി​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ …

Read more

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; ഛേത്രി​ പു​റ​ത്ത്; സ​നാ​ൻ സാ​ധ്യ​ത സംഘത്തിൽ

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; ഛേത്രി​ പു​റ​ത്ത്; സ​നാ​ൻ സാ​ധ്യ​ത സംഘത്തിൽ

സ​നാ​ൻ ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നവംബർ 18ന് ധാക്ക‍യിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ …

Read more

​ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ നാ​ലാം ട്വ​ന്റി20 ഇ​ന്ന്

​ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ നാ​ലാം ട്വ​ന്റി20 ഇ​ന്ന്

ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും പ​രി​ശീ​ല​ന​ത്തി​നി​ടെ കറാറ (ആസ്ട്രേലിയ): ആദ്യ കളി മഴയെടുത്തു, രണ്ടാം മത്സരത്തിൽ ജയം ആസ്ട്രേലിയക്ക്, പിന്നാലെ ഇന്ത്യയുടെ തിരിച്ചടി…ട്വന്റി20 …

Read more

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് മാഞ്ചസ്റ്റർ തകർത്ത് വിട്ടത്. ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിലാണ് സിറ്റിയുടെ …

Read more

ഋഷഭ് പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഋഷഭ് പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലേക്കുള്ള ടീമിലേക്കാണ് …

Read more

വിരാട് കോഹ്‍ലി: ദി കംപ്ലീറ്റ് മാൻ @37

വിരാട് കോഹ്‍ലി: ദി കംപ്ലീറ്റ് മാൻ @37

ഇന്ന് വിരാട് കോഹ്‌ലിക്ക് 37 വയസ്സ് , ക്രിക്കറ്റിനെ കായിക വിനോദത്തിനപ്പുറം വികാരമാക്കിയ മനുഷ്യൻ. ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച ബാറ്റർ, ഗ്രേറ്റ് ഫിനിഷർ, ക്രിക്കറ്റിൽ ഇനി …

Read more

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫി ഉയർത്തി ദേശീയ ഐക്കണുകളായി മാറുന്നതിന് വളരെ മുമ്പുതന്നെ, ടീമിന്റെ ചെലവുകൾക്കായി ഫണ്ടിന്റെ അഭാവത്തിന്റെയും, അഭിപ്രായ …

Read more