ന്യൂകാസിൽ യുണൈറ്റഡിൽ തുടരും; എഡ്ഡി ഹോയുമായുള്ള ചർച്ചകൾ വിജയകരം
ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലകനായി എഡ്ഡി ഹോവ് തന്നെ തുടരുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ സീസണിന് ശേഷവും എഡ്ഡി ഹോവിനെ ടീമിൽ നിലനിർത്താനാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ തീരുമാനം. 2026-27 സീസണിലേക്കുള്ള …









