Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    • മെ​സ്സി Vs പി.​എ​സ്.​ജി
    • ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി
    • അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?
    • ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി…’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 29
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»നെയ്മർ സാന്‍റോസിൽ തുടരും
    Football

    നെയ്മർ സാന്‍റോസിൽ തുടരും

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 25, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    നെയ്മർ സാന്‍റോസിൽ തുടരും
    Share
    Facebook Twitter Telegram WhatsApp

    ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തന്‍റെ ബാല്യകാല ക്ലബ്ബായ സാന്‍റോസുമായുള്ള കരാർ ഡിസംബർ വരെ പുതുക്കി.സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാലുമായുള്ള കരാർ അവസാനിച്ചതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ആറ് മാസത്തെ കരാറിലാണ് 33 കാരൻ ബ്രസീലിയൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത് . സാന്‍റോസിനായി 243 മത്സരങ്ങളിൽ നിന്ന് നെയ്മർ 141 ഗോളുകൾക്ക് പുറമെ 69 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. എഫ്.സി ബാഴ്സലോണയിലും പി.എസ്.ജിയിലും കളിച്ച താരം യൂറോപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ബ്രസീലിയൻ സീരി എ സീസൺ അവസാനിക്കുന്നതുവരെ സാന്‍റോസുമായി പുതിയ കരാർ ഒപ്പിടുകയായിരുന്നു, കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.

    ”ഞാൻ സാന്‍റേസുമായുള്ള കരാർ പുതുക്കിയിരിക്കുന്നു. ഞാൻ ഇവിടം വിട്ടുപോയതാണ്. പിന്നെ തിരികെ വന്നു. ഇപ്പോൾ ഇവിടെ തുടരുന്നു. എവിടെയാണോ എല്ലാം തുടങ്ങിയത് അവിടെ ഒന്നും അവസാനിക്കുന്നില്ല. നന്ദി” നെയ്മർ പറഞ്ഞു

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  24 വർഷത്തെ കാത്തിരിപ്പ് ; ലാ ലീഗയിലേക്ക് ടിക്കറ്റെടുത്ത് റയല്‍ ഒവീഡോ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഫിഫ ക്ലബ്ബ് ലോകകപ്പ് ; ജയത്തോടെ ചെൽസി പ്രീക്വാർട്ടറിലേക്ക്
    Next Article സാമ്പത്തിക ക്രമക്കേട്; ലിയോണിനെ ലീഗ് വണ്ണിൽ നിന്നും തരംതാഴ്ത്തി

    Related Posts

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025

    അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?

    June 27, 2025

    ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി…’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ

    June 27, 2025

    അർജന്റീന ഫുട്ബാളുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്

    June 27, 2025
    Latest

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025By Rizwan Abdul Rasheed

    ഫിലാഡെൽഫിയ: ബ്രസീലിയൻ ടീമുകൾ ഏറ്റുമുട്ടിയ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടർ പോരിൽ ബോട്ടാഫോഗോക്കെതിരെ പാൽമിറാസിന് ജയം. എക്സ്ട്രാ ടൈമിൽ നേടിയ…

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025

    അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?

    June 27, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.