Browsing: Sports news

ദു​ബൈ: ദേ​ശീ​യ ടീ​മി​ൽ പാ​ഡു​കെ​ട്ടി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ പി​ടി​വി​ടാ​തെ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‍ലി​യും. 784 റേ​റ്റി​ങ് പോ​യ​ന്റു​മാ​യി ശു​ഭ്മ​ൻ ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​റ്റി​ങ്…

മുംബൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചേതേശ്വർ പൂജാരക്ക് ആശംസകൾ നേർന്ന് ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തത്.…

ന്യൂഡൽഹി: അനിശ്ചിതത്വത്തിലായ ഇന്ത്യൻ സൂപ്പർ ലീഗിന് ശാപമോചനമായി ഒക്ടോബർ അവസാനത്തിൽ കിക്കോഫ്? അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ്‍ ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിൽ ഇതുസംബന്ധിച്ച്…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സീസണിലെ ആദ്യ തോൽവി. ആവേശപ്പോരിൽ തൃശൂർ ടൈറ്റൻസ് അഞ്ചു വിക്കറ്റിനാണ് കൊച്ചിയെ വീഴ്ത്തിയത്. സഞ്ജു സാംസണിന്‍റെ വെടിക്കെട്ട്…

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ…

തിരുവനന്തപുരം: ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് അടിവരയിടുന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും സഞ്ജു സാംസൺ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ…

ഞായറാഴ്ച നടന്ന കരീബിയൻ ടി20 പ്രീമിയർ ലീഗിൽ ആന്റിഗ്വ ബാർബുഡ ഫാൽക്കൺസും സെന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിലാണ് ബംഗ്ലാദേശ് ബൗളിങ് ഓൾറൗണ്ടർ ഷാക്കിബ് അൽ…

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള…