മെസ്സി ഹൈദരാബാദിലെത്തി കളിക്കും; ഇന്ത്യ ടൂറിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് മിശിഹ
അർജന്റീന ഫുട്ബാളർ ലയണൽ മെസ്സി ഹൈദരാബാദിലെത്തി കളിക്കും. മെസ്സിയുടെ ഗോട്ട് ടൂർ ഇന്ത്യ 2025ന്റെ വിശദാംശങ്ങൾ താരം തന്നെ പങ്കുവെച്ചു. ഡിസംബർ 13നാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. രാവിലെ …









