'എന്താണ് സംഭവിക്കുന്നത്' ?; കൊൽക്കത്തയിലെ മുന്നൊരുക്കത്തിൽ മെസ്സി അതൃപ്തിയറിയിച്ചുവെന്ന് റിപ്പോർട്ട്
കൊൽക്കത്ത: അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിലെ സന്ദർശനത്തിന് ശനിയാഴ്ച തുടക്കമായിരുന്നു. എന്നാൽ, കൊൽക്കത്തയിൽവെച്ച് നടന്ന മെസ്സിയുടെ പരിപാടി ഒടുവിൽ സംഘർഷത്തിലാണ് കലാശിച്ചത്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയുടെ …









