വിൻഡീസിനെതിരെ ബംഗളൂരുവിലും സഞ്ജു തിളങ്ങും: മുൻ ഇന്ത്യൻ പരിശീലകൻ

വിൻഡീസിനെതിരെ ബംഗളൂരുവിലും സഞ്ജു തിളങ്ങും: മുൻ ഇന്ത്യൻ പരിശീലകൻ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ തിളങ്ങുമെന്ന് മുൻ ഇന്ത്യൻ …

Read more

സ്മൃ​തി യു​ഗാ​രം​ഭം; ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ ഒ​ന്നാം വ​നി​തട്വ​ന്റി20 ഇ​ന്ന്

സ്മൃ​തി യു​ഗാ​രം​ഭം; ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ ഒ​ന്നാം വ​നി​തട്വ​ന്റി20 ഇ​ന്ന്

റാ​യ്പു​ർ: ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം. സിം​ബാ​ബ്‌​വെ​ക്കെ​തി​രെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര …

Read more

അഭിഷേക് ശർമയുടെ റെക്കോഡ് ഇനി പഴങ്കഥ! ചരിത്രം കുറിച്ച് പാക് നായകൻ സാഹിബ്സാദ ഫർഹാൻ

അഭിഷേക് ശർമയുടെ റെക്കോഡ് ഇനി പഴങ്കഥ! ചരിത്രം കുറിച്ച് പാക് നായകൻ സാഹിബ്സാദ ഫർഹാൻ

റാവൽപിണ്ടി: ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ലോകറെക്കോർഡ് തകർത്ത് പാകിസ്താന്റെ പുതിയ ടി20 ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഫർഹാൻ ഈ …

Read more

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്

അബൂദബി: ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി ഫാസ്റ്റ് ബൗളറെന്ന ചരിത്ര നേട്ടം കുറിച്ച് ഹസൻ മഹ്മൂദ്. അബൂദബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന …

Read more

ക്ഷ​മ​യോ​ടെ ഷ​മി​യു​ടെ കാ​ത്തി​രി​പ്പ്

ക്ഷ​മ​യോ​ടെ ഷ​മി​യു​ടെ കാ​ത്തി​രി​പ്പ്

ന്യൂ​ഡ​ൽ​ഹി: നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന് ദേ​ശീ​യ ടീ​മി​ൽ നി​ന്നും വി​ളി​യെ​ത്തി​യ വാ​ർ​ത്ത​ക്കു പി​ന്നാ​ലെ മ​റ്റൊ​രു ​വെ​റ്റ​റ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ്ര​തീ​ക്ഷ​ക​ളും …

Read more

അഫ്ഗാനെ എറിഞ്ഞ് വീഴ്ത്തി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അട്ടിമറി വിജയവുമായി നേപ്പാൾ

അഫ്ഗാനെ എറിഞ്ഞ് വീഴ്ത്തി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അട്ടിമറി വിജയവുമായി നേപ്പാൾ

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശക്തരായ അഫ്ഗാനിസ്താനെതിരെ അട്ടിമറി വിജയം സ്വന്തമാക്കി നേപ്പാൾ. ഐച്ചി പ്രിഫെക്ചറൽ കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് …

Read more

പാകിസ്താനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; നാടകീയ വിജയത്തിനിടയിലും ചരിത്രനേട്ടം

പാകിസ്താനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; നാടകീയ വിജയത്തിനിടയിലും ചരിത്രനേട്ടം

സാനോ: ഇന്ത്യ – ജപ്പാൻ ചരിത്ര ട്വന്റി20 മത്സരത്തിൽ കഷ്ടിച്ചാണ് ശ്രേയസും സംഘവും വിജയിച്ചത്. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ …

Read more

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു

ഡർഹാം: അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട്. ഡർഹാമിൽ നടക്കുന്ന ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ഏകദിനത്തിനിടെയാണ് താരത്തിന്റെ ചരിത്രനേട്ടം. …

Read more

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

സാനോ: ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായ ഇന്ത്യ ട്വന്റി20യിൽ ജപ്പാനെ നേരിടുമ്പോൾ വെടിക്കെട്ട് പൂരമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അഭിഷേക് ശർമയുടെ തകർപ്പൻ ഇന്നിങ്‌സ് കൂടി പിറന്ന അഫ്ഗാനിസ്ഥാനെതിരെ പരമ്പരയിലെ …

Read more

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇം​ഗ്ലീഷ് പേസർ മാർക്ക് വുഡ്. തന്റെ 11 വർഷത്തെ കരിയറിനിടയിൽ ഇംഗ്ലണ്ടിനൊപ്പം ഏകദിന, ടി20 ലോകകപ്പുകൾ നേടിയാണ് വുഡ് …

Read more