ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രപരിഷ്‍കാരം വരുത്തികൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം ക്രിക്കറ്റിനേയും ബാധിക്കും. ഐ.പി.എൽ ഉൾപ്പടെയുള്ള മത്സരങ്ങളെ ആഡംബര നികുതിയായ 40 ശതമാനത്തിന് കീഴിൽ കൊണ്ടു വന്നതോടെ ടിക്കറ്റ് നിരക്ക്…
Browsing: Sports news
ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വ്യാഴാഴ്ച പൂളിലെ അവസാന മത്സരം. ഫിഫ റാങ്കിങ്ങിൽ നീലക്കടുവകളെക്കാൾ താഴെയുള്ള അഫ്ഗാനിസ്താനാണ് എതിരാളികൾ. ഇന്ന് ജയിച്ച് ടൂർണമെന്റിൽ…
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർതാരം വിരാട് കോഹ്ലി. ജൂൺ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തിൽ ഒരിക്കലും…
ദുബൈ: ഏഷ്യകപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്‍റിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പുതിയ പാക്കേജ്. 475 ദിർഹമിന്‍റെ പാക്കേജിൽ ഇന്ത്യ-പാക് മൽസരം…
ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ചൊവ്വാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. യു.എ.ഇ…
തിരുവനന്തപുരം: അവസാനത്തെ 12 പന്തുകളില്‍ 11ഉം സിക്സ്, ഒരോവറില്‍ 40 റണ്‍സ് നേടുക… ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്…
വഴിതെറ്റിപ്പോയെ ഫോൺകോൾ. അതായിരുന്നു കേരളത്തിലേക്ക് അയാളെ കൊണ്ടെത്തിച്ചത്. പിന്നീട് ആ പോരാളി കേരള ക്രിക്കറ്റിന്റെ ചരിത്രം മാറ്റി എഴുതുകയായിരുന്നു. പറഞ്ഞുവരുന്നത് ജലജ് സക്സേനയെന്ന മധ്യപ്രദേശ്കാരനെ കുറിച്ചാണ്. 2015-16…
ബംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി നിർത്താനാണെന്ന ആക്ഷേപം ശക്തമായിരുന്നു.…
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവിെന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83)…
ഹിസോർ (തജികിസ്താൻ): ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനക്കാർ, ഏഷ്യയിൽ ഒന്നാമന്മാർ, ഏഴ് തവണ ലോകകപ്പിൽ പന്ത് തട്ടിയവർ.. കാഫ നാഷൻസ് കപ്പ് ടൂർണമെന്റിൽ തിങ്കളാഴ്ച ഇന്ത്യയെ നേരിടുന്ന…