വെയ്റ്റ് ഈസ് ഓവർ! വെൽക്കം ബാക്ക് സർഫറാസ്; ശരീരഭാരം 17 കിലോ കുറച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ്
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംപ്രകടനത്തെത്തുടർന്ന് രണ്ടുവർഷം മുമ്പ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയ സർഫറാസ് ഖാൻ പക്ഷേ പുറത്താവാൻ അധികകാലം വേണ്ടിവന്നില്ല. 2024 ഫെബ്രുവരിക്കും നവംബറിനുമിടയിൽ ആറ് …



