ഗിൽ തിരിച്ചുവരുന്നു, ടി20 പരമ്പരക്കെത്തും; സഞ്ജു എവിടെ കളിക്കും?
മുംബൈ: ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ശുഭ്മൻ ഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്‍റി20 പരമ്പരയിൽ തിരിച്ചെത്തും. പരിക്കിൽനിന്ന് മോചിതനായി ഗിൽ, ഉപനായകനായി തിരികെ എത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി …









