ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കും? ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്
ഫെബ്രുവരിയിൽ നടക്കുന്ന ട്വന്‍റി20 ലോകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ബി.സി.സി.ഐക്ക് തലവേദനയാകുന്നത് രണ്ട് താരങ്ങളുടെ ഫോമില്ലായ്മയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ പാടെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ …









