ഗില്ലിന് പരിക്ക്, ഓപ്പണറായി സഞ്ജു എത്തുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം വൈകുന്നു
ലഖ്നോ: മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം വൈകുന്നു. ലഖ്നോവിൽ വൈകീട്ട് 6.30നാണ് ടോസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കടുത്ത മഞ്ഞുവീഴ്ച കാരണം ടോസ് അനിശ്ചിതമായി നീളുകയാണ്. …







