തിലക് വർമക്ക് പകരം ആര്? ഇടവേളക്കു ശേഷം ടീമിലെത്തിയ താരത്തെ മൂന്നാം നമ്പരിൽ ഇറക്കുമെന്ന് സൂര്യ
നാഗ്പുർ: സ്വന്തംമണ്ണിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര കൈവിട്ട ടീം ഇന്ത്യക്ക് ട്വന്‍റി20 പരമ്പര പിടിക്കുകയെന്നത് അഭിമാന പ്രശ്നമാണ്. ബുധനാഴ്ച നാഗ്പുരിൽ വെച്ചാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരം …
