ലിവർപൂൾ ആ നീക്കം നടത്തിയാൽ, പി.എസ്.ജി ലക്ഷ്യമിടുന്നത് റയലിന്റെ സൂപ്പർ താരത്തെ!
യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്. ലിവർപൂൾ പി.എസ്.ജിയുടെ യുവതാരം ബ്രാഡ്‌ലി ബാർക്കോളയെ സ്വന്തമാക്കുകയാണെങ്കിൽ, പകരക്കാരനായി …
