പാ​ക് ക്രിക്കറ്റ് ടീ​മി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം

പാ​ക് ക്രിക്കറ്റ് ടീ​മി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം

ലാ​ഹോ​ർ: ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നി​ടെ ടീ​മി​ലു​ണ്ടാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളെ​യും പെ​രു​മാ​റ്റ​ദൂ​ഷ്യ​ങ്ങ​ളെ​യും കു​റി​ച്ച് പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക​ൾ​ക്ക് പി​ന്നാ​ലെ പാ​കി​സ്താ​ൻ ടീ​മി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് …

Read more

ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, എന്നിട്ട് ക്രിക്കറ്റ് അവസാനിച്ചോ? പാകിസ്താൻ ടീമിന്‍റെ തോൽവിയെ ന്യായീകരിച്ച് പി.സി.ബി

ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, എന്നിട്ട് ക്രിക്കറ്റ് അവസാനിച്ചോ? പാകിസ്താൻ ടീമിന്‍റെ തോൽവിയെ ന്യായീകരിച്ച് പി.സി.ബി

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർ തോൽവികളിൽ പാകിസ്താൻ ടീമിനെതിരെ വിമർശനം കനക്കുന്നതിനിടെ വിചിത്രവാദവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മുഹ്സിൻ നഖ്‌വി. ഇന്ത്യ അയർലൻഡിനോടും, ദക്ഷിണാഫ്രിക്ക …

Read more

ഏഷ്യ കപ്പിൽ ഇന്ത്യയോട് നാണംകെട്ട തോൽവി; പാക് താരങ്ങളോട് ‘പ്രതികാരം’ ചെയ്ത് പി.സി.ബി

ഏഷ്യ കപ്പിൽ ഇന്ത്യയോട് നാണംകെട്ട തോൽവി; പാക് താരങ്ങളോട് ‘പ്രതികാരം’ ചെയ്ത് പി.സി.ബി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യയോട് കളിച്ച മൂന്നു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിലെ താരങ്ങളോട് പ്രതികാര നടപടിയുമായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി). …

Read more

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ

ദുബൈ: ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിലെ നാടകീയ സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റിങ്കു സിങ് വിജയ റൺ നേടിയതിനു …

Read more