മാഞ്ചസ്റ്റർ സിറ്റി-പ്യൂമ ഡീൽ: റെക്കോർഡ് തുകയ്ക്ക് പുതിയ കരാർ; യുണൈറ്റഡ് പിന്നിൽ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സാമ്പത്തിക സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട്, മാഞ്ചസ്റ്റർ സിറ്റി കായിക വസ്ത്ര നിർമ്മാതാക്കളായ പ്യൂമയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. പ്രതിവർഷം ഏകദേശം 1000 കോടി …









