അടങ്ങാത്ത പകയുടെ കഥ; ‘ആ ഫൗൾ വേദനിപ്പിക്കാൻ, മുറിവേൽപിക്കാനായിരുന്നില്ല; ഒട്ടും പശ്ചാത്താപവുമില്ല’ -ഹാലൻഡിന്റെ അച്ഛൻ ആൽഫിയെ തകർത്ത ഫൗളിനെ കുറിച്ച് കീൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇടക്കിടെ വാർത്തയിലെത്തുന്ന സംഭവമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ആൽഫി ഹാലൻഡിനെതിരെ 2001 ഏപ്രിലിലെ ഡെർബിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഐറിഷ് താരം റോയ് …









