ശക്തന്റെ തട്ടകത്തിൽ തീപാറും

ശക്തന്റെ തട്ടകത്തിൽ തീപാറും

തൃ​ശൂ​ർ: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ …

Read more

മെസ്സിക്ക് ട്രോഫി സമ്മാനിച്ചത് റയൽ മാഡ്രിഡ് ആരാധകനായ അൽക്കാരസ്; കായികപ്രതിഭകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽ വേദി

മെസ്സിക്ക് ട്രോഫി സമ്മാനിച്ചത് റയൽ മാഡ്രിഡ് ആരാധകനായ അൽക്കാരസ്; കായികപ്രതിഭകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽ വേദി

ഫുട്ബാളിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകനാണ് അൽകാരസ്. എന്നാൽ, ഇന്നലെ അൽകാരസ് യു.എസിലെത്തിയത് ബാഴ്സയുടെ മൈതാനത്ത് കളിച്ചുവളർന്ന് ലോകത്തോളം വളർന്ന ഇതിഹാസതാരം ലയണൽ മെസ്സിക്ക് …

Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അപ്പോളോ ടയേഴ്സ്. 2027 വരെയാണ് സ്​പോൺസർഷിപ്പ് കരാർ. നിരോധനത്തെ തുടർന്ന് ഡ്രീം 11നുമായുള്ള കരാർ റദ്ദാക്കിയതോടെയാണ് അപ്പോളോ സ്​പോൺസറായ …

Read more

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്...

ലയണൽ മെസി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫിഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ…? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ളകാരണം. ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും …

Read more

ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ങ്കംകു​റി​ക്കാ​ൻ ഒ​മാ​ൻ

ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ങ്കംകു​റി​ക്കാ​ൻ ഒ​മാ​ൻ

മ​സ്ക​ത്ത്: വ​മ്പ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ങ്കം കു​റി​ക്കാ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്റി​നു​ള്ള 17 അം​ഗ ടീ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഓ​പ​ണ​ർ ബാ​റ്റ​ർ ജ​തീ​ന്ദ​ർ സി​ങ്ങാ​ണ് …

Read more