Browsing: Madhyamam: Latest Malayalam news

ഐ​സോ​ൾ: ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള​ക്ക് ചൊ​വ്വാ​ഴ്ച എ​വേ മ​ത്സ​രം. മി​സോ​റം ടീ​മാ​യ ഐ​സോ​ൾ എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ…

കോ​ഴി​ക്കോ​ട്: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​വ​ളം ഫു​ട്ബാ​ൾ ക്ല​ബ്. ആ​ദ്യ​പ​കു​തി​യി​ൽ ഗോ​ളു​ക​ളൊ​ന്നും നേ​ടാ​തെ പി​രി​ഞ്ഞ…

സാവോ പോളോ: തന്നെ കൂവിവിളിച്ച എതിർ ടീം ആരാധകർക്ക് കോർണർ കിക്ക് നേരെ വലയിലെത്തിക്കുന്ന ഒളിമ്പിക് ഗോളിലൂടെ ബ്രസീൽ സൂപ്പർതാരം…

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​മൈ​താ​ന​ത്ത്കൊ​ച്ചി: നി​ർ​ണാ​യ​ക​മാ​യ, ജ​യം ഉ​റ​പ്പാ​ക്കേ​ണ്ട ക​ളി​ക​ളി​ലും തോ​ൽ​വി​ത​ന്നെ ഫ​ലം. ഒ​ടു​വി​ൽ അ​വ​സാ​ന​ത്തെ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​യും ഗോ​വ​യി​ലെ…

ഗോൾനേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സലാഹും ഡൊമിനിക് സൊബോസ്‍ലായിയുംലണ്ടൻ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ കയറി മാഞ്ചസ്റ്റർ സിറ്റിയെ പൊളിച്ചടുക്കി മുഹമ്മദ് സലാഹും കൂട്ടരും.…

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ജിറോണയെ വീഴ്ത്തി കരുത്തരായ റയൽ മഡ്രിഡ് വീണ്ടും രണ്ടാമതെത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്‍റെ…

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിൽ വീണ്ടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ മുത്തം. സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഒഡിഷ…

ഭുവനേശ്വർ: മൊറോക്കന്‍ താരം അഹമ്മദ് ജാഹു മാനേജ്മെന്റിനെ അറി‍യിക്കാതെ ഒഡിഷ എഫ്.സി വിട്ടു. വായ്പയിൽ എഫ്.സി ഗോവയിൽനിന്നെത്തിയ ജാഹുവുമായി 2017…

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചർ നറുക്കെടുപ്പ് നടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളും ഫ്രഞ്ച്…

മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകളുടെ വിദൂര പ്രതീക്ഷകളും ഇല്ലാതായി. മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ…