ശ്രീനിധി കീഴടക്കി ഗോകുലം
ശ്രീനിധിക്കെതിരെ ഗോൾ നേടിയ ഗോകുലത്തിന്റെ നെൽസൺ ബ്രൗൺ സഹകളിക്കാർക്കൊപ്പം അഹ്ളാദം പങ്കിടുന്നു കോഴിക്കോട്: ഐ ലീഗിൽ സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ശ്രീനിധി ഡക്കാനെ 1-0ന് …