ഇന്ത്യൻ വനിതാ ലീഗ്; ഗോകുലം തട്ടകത്തിൽ ഇന്ന് ശ്രീഭൂമിക്കെതിരെ
കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിലെ കിരീട സാധ്യതകൾ വർധിപ്പിക്കാൻ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് സ്വന്തം തട്ടകത്തിൽ അങ്കം. ശ്രീഭൂമി എഫ്.സിയാണ് എതിരാളികൾ. അവസാനമായി നടന്ന എവേ …
