മെസ്സിയും സംഘവും മാർച്ചിൽ വരും -വീണ്ടും അവകാശവാദവുമായി വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ …









