മുംബൈയിൽ മെസ്സിമാനിയ; വാംഖഡെയിൽ ഇതിഹാസ സംഗമം; ലയണൽ മെസ്സിക്ക് ഇന്ത്യൻ ജഴ്സി സമ്മാനിച്ച് സചിൻ ടെണ്ടുൽക്കർ
മുംബൈ: മഹാനഗരിയിൽ ഇതിഹാസങ്ങളുടെ സംഗമം. ‘ഗോട് ടൂറിന്റെ’ രണ്ടാം ദിനത്തിൽ മുംബൈയിലെത്തിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് രാജ്യത്തിന്റെ സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ എത്തി. …









