Cricket
ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കിൽ ഇന്ത്യക്ക് വിജയിക്കാമായിരുന്നു; ഗില്ലിനെ വിമർശിച്ച് ക്രിസ് ശ്രീകാന്ത്
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിനം 15 ഓവറോളം ബാക്കി നിൽക്കെ സമനിലക്ക് സമ്മതിച്ച ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. …
