‘ഫുട്ബാൾ അധികാരികളേ.. ഇത് ഞങ്ങളുടെ ജീവിതമാണ്..’; ഐ.എസ്.എൽ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യവുമായി താരങ്ങൾ

‘ഫുട്ബാൾ അധികാരികളേ.. ഇത് ഞങ്ങളുടെ ജീവിതമാണ്..’; ഐ.എസ്.എൽ പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യവുമായി താരങ്ങൾ

ന്യൂഡൽഹി: പതിനൊന്ന് സീസൺ പിന്നിട്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടനം അനിശ്ചിതത്വത്തിലായതോടെ ഉറങ്ങികിടക്കുന്ന ഫുട്ബാൾ അധികാരികളെയും ഭരണകൂടത്തെയും വിളിച്ചുണർത്തികൊണ്ട് താരങ്ങളുടെ ദയനീയമായ അപേക്ഷ. ഡിസംബറിൽ കിക്കോഫ് കുറിക്കുമെന്ന് …

Read more

സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ

സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ

മഡ്ഗാവ്: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. …

Read more

സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

മ​ഡ്ഗാ​വ്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ബു​ധ​നാ​ഴ്ച വി​ട​വാ​ങ്ങ​ൽ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ദ​യ​നീ​യ​മാ​യി തോ​റ്റ് പു​റ​ത്താ​യ മ​ല​ബാ​റി​യ​ൻ​സ് ഗ്രൂ​പ് സി​യി​ൽ …

Read more

ഡബ്ളടിച്ച് ഒബിയെറ്റ; സൂപ്പർ കപ്പിൽ വീണ്ടും കസറി ബ്ലാസ്റ്റേഴ്സ്; സ്പോർട്ടിങ് ക്ലബ് ഡൽഹിയെ വീഴ്ത്തി രണ്ടാം ജയം

ഡബ്ളടിച്ച് ഒബിയെറ്റ; സൂപ്പർ കപ്പിൽ വീണ്ടും കസറി ബ്ലാസ്റ്റേഴ്സ്; സ്പോർട്ടിങ് ക്ലബ് ഡൽഹിയെ വീഴ്ത്തി രണ്ടാം ജയം

പനജി: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റയുടെ ഇരട്ട ഗോളിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് …

Read more

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

മ​ഡ്ഗാ​വ്: അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ 2025-26 സീ​സ​ണി​ന് തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഗോ​വ​യി​ൽ ന​ട​ക്കും. നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കും. …

Read more