ഐ.എസ്.എൽ അനിശ്ചിതത്വം; പ്രതിഷേധക്കളം തീർത്ത് മഞ്ഞപ്പട
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെ, അഖിലേന്ത്യ ഫുട്ബാർ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) നിരുത്തരവാദ സമീപനങ്ങൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത്. ഐ.എസ്.എൽ …









