Tagged Football Topic

#Kerala Blasters

Latest Kerala Blasters FC News in Malayalam, ഇന്നത്തെ പ്രധാന കേരള ബ്ലാസ്റ്റേഴ്‌സ് വാർത്തകൾ

Kerala Blasters Next Match

Football

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്. ടൂർണമെന്റ് സംബന്ധിച്ച് …

Read more

(Updated: ) 1 min read
Football

കാൽപന്ത് വീണ്ടും കൊച്ചിയെത്തുന്നു; ഐ.​എ​സ്.​എ​ൽ ആ​ഹ്ലാ​ദ​ത്തി​ൽ ആ​രാ​ധ​ക​ർ

കൊ​ച്ചി: കാ​ൽ​പ​ന്തു​ക​ളി​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഐ.​എ​സ്.​എ​ൽ വീ​ണ്ടും ക​ളി​മൈ​താ​ന​ത്തെ​ത്തു​ന്നു. മു​ൻ സീ​സ​ണു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്ര ഹോം ​മാ​ച്ച് ഉ​ണ്ടാ​വി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ പ​കു​തി മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കും. ഐ.​എ​സ്.​എ​ൽ അ​നി​ശ്ചി​ത​ത്വ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും …

Read more

(Updated: ) 1 min read
Football

പോ​കേ​ണ്ട​വ​ർ​ക്ക് പോ​കാം; താ​ര​ങ്ങ​ളെ പി​ടി​ച്ചു​നി​ർ​ത്താ​നാ​വാ​തെ ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റ്

കൊ​ച്ചി: പോ​കു​ന്ന​വ​ർ​ക്ക് പോ​കാം, ഇ​താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ന​യ​മെ​ന്നു തോ​ന്നും ടീ​മി​ലെ എ​ണ്ണം പ​റ​ഞ്ഞ ക​ളി​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി ക​ളം വി​ടു​ന്ന​തു കാ​ണു​മ്പോ​ൾ. ഇ​ത്ത​വ​ണ സൂ​പ്പ​ർ​ലീ​ഗ് ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്ന കാ​ര്യം …

Read more

(Updated: ) 1 min read
Football

ഹാ… നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന് സദോയിയും പുറത്തേക്ക്

കൊ​ച്ചി: ഐ.​എ​സ്.​എ​ല്ലി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ടു​മ്പോ​ൾ സ്വ​ന്തം ഭാ​വി നോ​ക്കി കൂ​ടു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്. സ്റ്റാ​ർ സ്ട്രൈ​ക്ക​റാ​യ നോ​ഹ സ​ദോ​യി​യാ​ണ് ക​ളം​വി​ടു​ന്ന​ത്. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ ക്ല​ബി​ലേ​ക്കാ​ണ് മൊ​റോ​ക്ക​ൻ …

Read more

(Updated: ) 1 min read
Football

ഐ.എസ്.എൽ അനിശ്ചിതത്വം; പ്രതിഷേധക്കളം തീർത്ത് മഞ്ഞപ്പട

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെ, അഖിലേന്ത്യ ഫുട്ബാർ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) നിരുത്തരവാദ സമീപനങ്ങൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത്. ഐ.എസ്.എൽ തിരിച്ചുപിടിക്കുക എന്ന …

Read more

(Updated: ) 1 min read
Football

സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

മ​ഡ്ഗാ​വ്: ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും സ്പോ​ർ​ട്ടി​ങ് ഡ​ൽ​ഹി​യെ​യും തോ​ൽ​പി​ച്ച് ഗ്രൂ​പ് ഡി​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ …

Read more

(Updated: ) 1 min read
Football

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു പറയിച്ചത്. സമനിലയിലേക്കെന്നു തോന്നിച്ച കളിയുടെ 87-ാം മിനിറ്റിൽ സ്പാനിഷ് …

Read more

(Updated: ) 1 min read
Football

സൂപ്പർ കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സ് v/s രാജസ്ഥാൻ യുണൈറ്റഡ്

മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി‍യുടെ 2025-26 സീസൺ മത്സരങ്ങൾക്ക് സൂപ്പർ കപ്പിൽ വ്യാഴാഴ്ച രാജസ്ഥാനെതിരെ നടക്കുന്ന പോരാട്ടത്തോടെ തുടക്കം. ബംബോലിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകീട്ട് 4.30നാണ് ഗ്രൂപ് …

Read more

(Updated: ) 1 min read
Football

പോർചുഗീസ് താരം തിയാഗോ ആൽവെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: പോർചുഗീസ് മുന്നേറ്റതാരം തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ-1 ലീഗിൽ നിന്നാണ് 29കാരനായ ആൽവെസ് …

Read more

(Updated: ) 1 min read
Football

കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ കോൾഡോ, സ്പാനിഷ് …

Read more

(Updated: ) 1 min read