Tagged Football Topic

#India vs West indies

Cricket

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​രാ​ധ​ക​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​ട്ടൗ​ട്ട്​ ഉ​യ​ർ​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: റ​ണ്ണൊ​ഴു​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന്​ ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more

1 min read
Cricket

കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

തിരുവനന്തപുരം: സെപ്റ്റംബർ 27-ന് തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഓൺലൈൻ വഴി ടിക്കറ്റ് …

Read more

1 min read
Cricket

കാ​ര്യ​വ​ട്ട​ത്ത്​ വീ​ണ്ടും ഏ​ക​ദി​ന പോ​രാ​ട്ടം; ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് മ​ത്സ​രം 27ന്​

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്നു. ഇ​ന്ത്യ -വെ​സ്റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം സെ​പ്റ്റം​ബ​ർ 27ന്​ ​ന​ട​ക്കും. ടി​ക്ക​റ്റ്​ വി​ൽ​പ​ന ഉ​ദ്ഘാ​ട​നം …

Read more

1 min read
Cricket

രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് …

Read more

1 min read