Tagged Football Topic

#India vs West indies

Cricket

ഹോപ്പിന്റെ വെടിക്കെട്ട് ഭീഷണി, ഇന്ത്യക്ക് ജയിച്ചേ തീരൂ; ഇന്ത്യ – വിൻഡീസ് അഞ്ചാം ടി20 ഇന്ന്

ബഗളൂരു: വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ലക്ഷ്യം വിജയം മാത്രം. പരമ്പരയിൽ ഇരു ടീമുകളും 2–2ന് ഒപ്പമായതിനാൽ അഞ്ചാം മത്സരം പരമ്പര ജേതാക്കളെ …

Read more

1 min read
Cricket

വിൻഡീസിനെതിരെ ബംഗളൂരുവിലും സഞ്ജു തിളങ്ങും: മുൻ ഇന്ത്യൻ പരിശീലകൻ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ തിളങ്ങുമെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ …

Read more

1 min read
Cricket

വിൻഡീസിന് ഹോപ്; നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി

വെ​സ്റ്റി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പിന്റെ ബാറ്റിങ് ഹൈ​ദ​രാ​ബാ​ദ്: ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചി​ൽ പ്ര​തീ​ക്ഷി​ച്ച പോ​ലെ റ​ണ്ണൊ​ഴു​കി​യ​പ്പോ​ൾ ഇ​ന്ത്യ​ക്കെ​തിരെ നാ​ലാം ട്വ​ന്റി മ​ത്സ​ര​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് 24 …

Read more

1 min read
Cricket

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താൻ മതിയായ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ. വൈഭവ് ടീമിൽ …

Read more

1 min read
Cricket

സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

റാ​ഞ്ചി: ആ​വ​ർ​ത്തി​ച്ച് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും റ​ൺ​സ​ടി​ക്കാ​ൻ പി​ശു​ക്ക് കാ​ണി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നി​ൽ​ക്കെ, ഇ​ന്ത്യ​യും വി​ൻ​ഡീ​സും വീ​ണ്ടും പോ​ർ​മു​ഖ​ത്ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20​ക്ക് റാ​ഞ്ചി …

Read more

1 min read
Cricket

ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ

ലഖ്‌നോ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ അരങ്ങേറ്റവുമായി ഇന്ത്യൻ ഓൾറൗണ്ടർ നമൻ ധീർ. ഓഫ്സ്പിൻ ബൗളിങ്ങിലൂടെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നമൻ, …

Read more

1 min read
Cricket

വെ​ടി​ക്കെ​ട്ട് തു​ട​രും; ഇ​ന്ത്യ x വി​ൻ​ഡീ​സ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ല​ഖ്നോ: സെ​ഞ്ച്വ​റി​ക​ളും റ​ൺ പെ​രു​മ​ഴ​യും ക​ണ്ട ഏ​ക​ദി​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യും വി​ൻ​ഡീ​സും ട്വ​ന്റി20 പോ​ർ​ക്ക​ള​ത്തി​ൽ. അ​ഞ്ച് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ അ​ങ്ക​ത്തി​ന് ല​ഖ്നോ വേ​ദി​യാ​കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന …

Read more

1 min read
Cricket

ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും പിഴയിട്ട് ഐ.സി.സി

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) പിഴ. ഇന്ത്യൻ ടീമിന് മാച്ച് ഫീയുടെ 20 ശതമാനവും …

Read more

1 min read
Cricket

ഗുവാഹത്തിയിൽ വിൻഡീസ് താണ്ഡവം; മൂന്ന് സെഞ്ച്വറികൾ; ഇന്ത്യക്ക് വിജയലക്ഷ്യം 406 റൺസ്

ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്, മൂന്ന് താരങ്ങളുടെ സെഞ്ച്വറി മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് …

Read more

1 min read
Cricket

59 റൺസകലെ 15000: കാര്യവട്ടത്ത് ചരിത്രം കുറിക്കാൻ കോഹ്‌ലി

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59 റൺസ് നേടിയാൽ …

Read more

1 min read