പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ് …

Read more

കൊളംബോ ടെസ്റ്റ്; പുറത്തായതിന് പിന്നാലെ ലങ്കൻ ബൗളറുമായി കൊമ്പുകോർത്ത് യശസ്വി ജയ്‌സ്വാൾ

കൊളംബോ ടെസ്റ്റ്; പുറത്തായതിന് പിന്നാലെ ലങ്കൻ ബൗളറുമായി കൊമ്പുകോർത്ത് യശസ്വി ജയ്‌സ്വാൾ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ കളത്തിൽ താരങ്ങളുടെ കയ്യാങ്കളി. കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ, ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും ശ്രീലങ്കൻ …

Read more

ഇന്ത്യ-ശ്രീ ലങ്ക രണ്ടാം ടെസ്റ്റ് ഇന്നുമുതൽ; മിഷൻ വൈറ്റ് വാഷ്

ഇന്ത്യ-ശ്രീ ലങ്ക രണ്ടാം ടെസ്റ്റ് ഇന്നുമുതൽ; മിഷൻ വൈറ്റ് വാഷ്

കൊളംബോ: ഒന്നാം ടെസ്റ്റിലെ ഉജ്ജ്വല വിജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യ ഞായറാഴ്ച ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന്. മൂന്ന് വർഷത്തിനിടെ മറുനാട്ടിൽ ഒരു പരമ്പര പോലും …

Read more

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193ന് പുറത്ത്, ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193ന് പുറത്ത്, ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 178 റൺസിന്റെ കൂറ്റൻ ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച …

Read more

ഗാലെയിൽ ഒന്നാം ദിനം ഇന്ത്യയ്ക്ക് സ്വന്തം; കന്നി സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ, 600-ാം ടെസ്റ്റിൽ ലങ്കയ്‌ക്കെതിരെ വമ്പൻ സ്കോറിലേക്ക്

ഗാലെയിൽ ഒന്നാം ദിനം ഇന്ത്യയ്ക്ക് സ്വന്തം; കന്നി സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ, 600-ാം ടെസ്റ്റിൽ ലങ്കയ്‌ക്കെതിരെ വമ്പൻ സ്കോറിലേക്ക്

ഗാലെ (ശ്രീലങ്ക): രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ചരിത്രപരമായ 600-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ശ്രീലങ്കയ്‌ക്കെതിരെ ഗംഭീര തുടക്കം. ഗാലെ രാജ്യാന്തര …

Read more

ഇന്ത്യ vs ശ്രീലങ്ക ടെസ്റ്റ് പരമ്പര: സായ് സുദർശന് പകരം സർഫറാസ് ഖാൻ ടീമിൽ

ഇന്ത്യ vs ശ്രീലങ്ക ടെസ്റ്റ് പരമ്പര: സായ് സുദർശന് പകരം സർഫറാസ് ഖാൻ ടീമിൽ

ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വലംകൈയൻ ബാറ്റർ സർഫറാസ് ഖാനെ ഉൾപ്പെടുത്തി ബിസിസിഐ. വലതു കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് ടീമിൽ …

Read more

ശ്രീലങ്ക ഇലവനെതിരായ സന്നാഹം; ദേവ്ദത്തിന് സെഞ്ച്വറി; ഇന്ത്യ 357/6

ശ്രീലങ്ക ഇലവനെതിരായ സന്നാഹം; ദേവ്ദത്തിന് സെഞ്ച്വറി; ഇന്ത്യ 357/6

കൊളംബോ: ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ആതിഥേയരുടെ 363 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ടാംനാൾ സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റിന് …

Read more

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പര: ആരാധകർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര: ആരാധകർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്

കൊളംബോ: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കാണാൻ ആരാധകർക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾ കുറയുന്ന പശ്ചാത്തലത്തിൽ, …

Read more

ലങ്കൻ പര്യടനത്തിന് തുടക്കം; സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ബൗളിങ്, ഗില്ലിന് പരിക്ക്, നായകനായി കെ.എൽ രാഹുൽ

ലങ്കൻ പര്യടനത്തിന് തുടക്കം; സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ബൗളിങ്, ഗില്ലിന് പരിക്ക്, നായകനായി കെ.എൽ രാഹുൽ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിന് തുടക്കം. കൊളംബോ എൻ.സി.സി ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ക്രിക്കറ്റ് ഇലവൻ (എസ്.എൽ.സി …

Read more

ദ്വീപിൽ സന്നാഹം; ഇന്ത്യ- ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന മത്സരത്തിന് ഇന്ന് തുടക്കം

ദ്വീപിൽ സന്നാഹം; ഇന്ത്യ- ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന മത്സരത്തിന് ഇന്ന് തുടക്കം

കൊളംബോ: ഈ മാസം 15ന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന മത്സരത്തിൽ സ്പിൻ …

Read more