കണക്ക് തീർത്ത് മുൻനായകർ; രോഹിത് ശർമക്ക് സെഞ്ച്വറി, വിരാട് കോഹ്‍ലിക്ക് അർധസെഞ്ച്വറി
സിഡ്നി: കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലെയം ‘പൂജ്യത്തിന്റെ ക്ഷീണം തീർത്ത് വിരാട് കോഹ്‍ലിയും തിരിച്ചുവരവിന്റെ കണക്ക് തീർത്ത് രോഹിത് ശർമയും. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മുൻ നായകരുടെ തോളിലേറി …






