ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും ലോകകപ്പിന്

ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും ലോകകപ്പിന്

ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്ലോ​വാ​ക്യ​ക്കെ​തി​രെ ജ​ർ​മ​ൻ താ​ര​ങ്ങ​ളു​ടെ ഗോ​ളാ​ഘോ​ഷം മ്യൂ​ണി​ക്: ക​രു​ത്ത​രാ​യ ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. യൂ​റോ​പ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് …

Read more

ഏ​ഴ​ഴ​കി​ൽ ജ​ർ​മ​നി; സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് അ​നാ​യാ​സ ജ​യം

ഏ​ഴ​ഴ​കി​ൽ ജ​ർ​മ​നി; സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് അ​നാ​യാ​സ ജ​യം

ദോ​ഹ: എ​ൽ​സാ​ൽ​വ​ഡോ​റി​നെ​തി​രെ അ​ഴ​കേ​റി​യ ഏ​ഴു ഗോ​ളു​ക​ളു​മാ​യി ജ​ർ​മ​നി​ക്ക് വി​ജ​യം. ജെ​റ​മി​യ മെ​ൻ​സ​യു​ടെ ഇ​ര​ട്ട ഗോ​ൾ ജ​ർ​മ​നി​യു​ടെ വി​ജ​യ​ത്തി​ന്റെ തി​ള​ക്കം കൂ​ട്ടി. 32ാം ം മി​നി​റ്റി​ൽ മെ​ൻ​സ ഗോ​ള​ടി​ച്ച് …

Read more

ഗുണ്ടോഗൻ ജർമൻ ഫുട്ബോൾ വിടുന്നു!

ilkay guendogan retired german football

ബാർസിലോണയുടെ താരം ഇൽക്കായ് ഗുണ്ടോഗനെ കുറിച്ച് വലിയ വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ക്ലബ് വിടുന്നതിനെ കുറിച്ച് നിരവധി ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ താരം തന്നെയാണ് തന്റെ …

Read more

ടോണി ക്രൂസ് തിരിച്ചെത്തുന്നു! യൂറോ കപ്പിൽ കളിക്കാൻ ജർമ്മൻ താരം വിരമിക്കൽ തീരുമാനം പിൻവലിച്ചു

ടോണി ക്രൂസ്

2021ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് യൂറോ കപ്പ് കളിക്കാൻ വേണ്ടി ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നു. 2024 ൽ …

Read more