ഞങ്ങളൊക്കെ കളിക്കാരായതിന് ശേഷമാണ് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. ഇപ്പോൾ അങ്ങനെയല്ല -ഐ.എം. വിജയൻ
കായിക മേഖലയിൽ കേരളം ഇന്ന് വളർച്ചയുടെ പാതയിലാണ്. സന്തോഷ് ട്രോഫി കിരീടങ്ങൾ ഉൾപ്പെടെ ഫുട്ബാളിൽ കേരളം മികവ് പുലർത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ഫുട്ബാൾ ടീം …









