ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗ്; ഗോകുലം കേരളക്ക് ജയം

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗ്; ഗോകുലം കേരളക്ക് ജയം

മ​ഞ്ചേ​രി: ക്യാ​പ്റ്റ​ൻ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു, ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ൽ ഐ​സ്വാ​ൾ എ​ഫ്‌.​സി​ക്കെ​തി​രെ ഗോ​കു​ലം കേ​ര​ള​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സ്വ​ന്തം ത​ട്ട​ക​മാ​യ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ 4-2നാ​ണ് എ​തി​രാ​ളി​ക​ളെ …

Read more

ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ; അണ്ടർ 23 ത്രിരാഷ്ട്ര ഫുട്ബോളിൽ തകർപ്പൻ ജയം

ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ; അണ്ടർ 23 ത്രിരാഷ്ട്ര ഫുട്ബോളിൽ തകർപ്പൻ ജയം

യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ ഭൂട്ടാനെ ഗോൾമഴയിൽ ആറാടിച്ച് ഇന്ത്യ. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് …

Read more

ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്

ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്

ഹാ​ട്രി​ക് നേ​ടിയ വി​ക്ട​ർ ഗ്യോ​ക​റ​സിന്റെ ആഹ്ലാദം യൂറോപ്പിൽനിന്നുള്ള എട്ട് ടീമുകൾക്കും ഇന്റർ കോൺഫെഡറേഷനിലെ നാല് ടീമുകൾക്കും അടുത്ത കളി ജയിച്ചാൽ ലോകകപ്പ് ടിക്കറ്റ്; 10 ടീമുകൾ പുറത്തായി …

Read more

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്; അ​വ​സാ​ന അ​ങ്ക​ത്തി​നൊ​രു​ങ്ങി യൂ​റോ​പ്

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്; അ​വ​സാ​ന അ​ങ്ക​ത്തി​നൊ​രു​ങ്ങി യൂ​റോ​പ്

അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​കോ​യും ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 2026ലെ ​ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ശേ​ഷി​ക്കെ യൂ​റോ​പ്പി​ൽ അ​വ​സാ​ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങി 16 സം​ഘ​ങ്ങ​ൾ. …

Read more

ഗോകുലത്തിന് പെരുന്നാൾ സന്തോഷം; ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം

ഗോകുലത്തിന് പെരുന്നാൾ സന്തോഷം; ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം

മഞ്ചേരി: പെരുന്നാൾ ദിനത്തിൽ പോരാട്ടത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ആദ്യ ജയം. പയ്യനാട് സ്റ്റേഡിയത്തിൽ ഡെംപോ എസ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. …

Read more

വനിത ഏഷ്യൻ കപ്പ്; ജേതാക്കളായി ജപ്പാൻ

വനിത ഏഷ്യൻ കപ്പ്; ജേതാക്കളായി ജപ്പാൻ

സിഡ്നി: എ.എഫ്‌.സി വനിത ഏഷ്യൻ കപ്പ് ഫുട്ബാളിൽ ജപ്പാന് മൂന്നാം കിരീടം. ഫൈനലിൽ ആതിഥേയരായ ആസ്‌ട്രേലിയയെ 1-0ത്തിനാണ് പരാജയപ്പെടുത്തിയത്. 17ാം മിനിറ്റിൽ മൈക്ക ഹമാനോ പെനാൽറ്റി ബോക്‌സിന് …

Read more

ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം പരാജയം പഞ്ചാബിനോട്

ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം പരാജയം പഞ്ചാബിനോട്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരും. ആറാം മത്സരത്തിനിറങ്ങിയ മഞ്ഞപ്പട അഞ്ചാം തോൽവിയും ഏറ്റുവാങ്ങി. കലൂർ ജവഹർലാൽ നെഹ്‌റു …

Read more

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി രൂപയാണ് …

Read more

ഗോ​ൾ​പ്പെ​രു​ന്നാ​ൾ; ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ, ലി​വ​ർ​പൂ​ൾ, ബ​യേ​ൺ, അ​ത്‍ല​റ്റി​കോ ക്വാ​ർ​ട്ട​റി​ൽ

ഗോ​ൾ​പ്പെ​രു​ന്നാ​ൾ; ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ, ലി​വ​ർ​പൂ​ൾ, ബ​യേ​ൺ, അ​ത്‍ല​റ്റി​കോ ക്വാ​ർ​ട്ട​റി​ൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാംപാദ മത്സരങ്ങളിൽ ബാഴ്സ 7-2ന് ന്യൂകാസിൽ യുനൈറ്റഡിനെയും ലിവർപൂൾ …

Read more

900 ഗോളിന് ഒരു മെസ്സി; അ​പൂ​ർ​വ നേ​ട്ട​വു​മാ​യി അ​ർ​ജ​ന്റൈ​ൻ ഇ​തി​ഹാ​സം

2816371 Untitled 1

ന്യൂയോർക്: ലോക ഫുട്ബാൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ തികക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് പ്രീക്വാർട്ടർ രണ്ടാം …

Read more