ചരിത്രത്തിൽ ആദ്യം! സെനഗാളിനെ വീഴ്ത്തി ബ്രസീൽ, സൗഹൃദപോരിൽ ജയം 2-0ത്തിന്
ലണ്ടൻ: ലോകകപ്പിന് തയാറെടുക്കുന്ന ബ്രസീൽ ടീമിന് സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം. ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പട തകർത്തത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ …









